നിങ്ങൾക്ക്‌ അറിയാമോ, ഇന്ത്യ ഇതൊക്കെയാണ്‌….

“`വൈവിധ്യങ്ങളുടെ സമ്പന്നതയില്‍ ഐക്യത്തിന്റെ കാണാച്ചരട് കൊണ്ട് ബന്ധിതമായ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം. നേട്ടങ്ങളുടേയും അനന്യതയുടേയും അപൂര്‍വതകളുടേയും ശക്തിയുടേയും നീണ്ട പട്ടിക എന്നും എക്കാലത്തും തലയുയര്‍ത്തി പിടിച്ച്‌ അവകാശപ്പെടാനാവുന്ന ഭൂമിക. ഇന്ത്യയില്‍ നിന്നുള്ള, ഇന്ത്യയെ കുറിച്ചുള്ള 75 വസ്തുതകളാണ് ഇനി പറയുന്നത്.…

13 മുതല്‍ 15 വരെ ദേശീയപതാക ഉയര്‍ത്താം; അറിയാം പതാക നിയമത്തിലെ മാറ്റങ്ങൾ

*??13 മുതല്‍ 15 വരെ ദേശീയപതാക ഉയര്‍ത്താം; അറിയാം പതാക നിയമത്തിലെ മാറ്റങ്ങൾ* സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ രാജ്യത്തെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 13…

2022-2023 ലെ രാജ്യപുരസ്കാർ ടെസ്റ്റ് സംബന്ധിച്ച് കാര്യ​ങ്ങൾ

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ്&ഗൈഡ്സ്,തിരുവനന്തപുരം 11/5/22 ന് ഓൺലൈനായും 16/5/22 ന് ഓഫ് ലൈനായും ചേർന്ന പ്രോഗ്രാം കമ്മിറ്റി യോഗതീരുമാനങ്ങൾ (2022-2023 ലെ രാജ്യപുരസ്കാർ ടെസ്റ്റ് സംബന്ധിച്ച്) ടെസ്റ്റ് 3 ഘട്ടങ്ങളായി നടത്തുക ഘട്ടം 1 – യൂനിറ്റുകളിൽ നിന്ന് ഓൺലൈനായി…

ഓണാട്ടുകരയുടെ അഭിമാനം

കേരളാ ഒളിമ്പിക് ഗെയിംസ്സിൽ Wushu? ഫൈറ്റിംഗ് വിഭാഗത്തിൽ മാവേലിക്കര ഓണാട്ടുകര റേഞ്ചർ ടീമിലെ അംഗം കെസിയ ജോൺസൺ ബ്രോൺസ് ?മെഡൽ കരസ്ഥമാക്കി✨✨അഭിനന്ദനങ്ങൾ????

മൊബൈൽ ജാമാവും പൂരത്തിന് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റേഡിയോ സ്കൗട്ട് കളും

തൃശ്ശൂർ പൂരത്തിന്റെ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായി.ആരോഗ്യ സംവിധാനങ്ങളെ പരസ്പരം ബന്ധി പ്പിക്കാനും, വൈദ്യുതി സബ്സ്റ്റേഷനുകൾ, ഉയർന്ന കെട്ടിടങ്ങൾ, ജനങ്ങൾ കൂടുതലായി വന്നു പോകുന്ന കേന്ദ്രങ്ങൾ, എലിഫന്റ് എമർജൻസി എന്നിവിടങ്ങളിൽ പരസ്പരം ബന്ധി പ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു കഴിഞ്ഞു. സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിന്…