History

നിങ്ങൾക്ക്‌ അറിയാമോ, ഇന്ത്യ ഇതൊക്കെയാണ്‌….

“`വൈവിധ്യങ്ങളുടെ സമ്പന്നതയില്‍ ഐക്യത്തിന്റെ കാണാച്ചരട് കൊണ്ട് ബന്ധിതമായ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം. നേട്ടങ്ങളുടേയും അനന്യതയുടേയും അപൂര്‍വതകളുടേയും ശക്തിയുടേയും നീണ്ട പട്ടിക എന്നും എക്കാലത്തും തലയുയര്‍ത്തി പിടിച്ച്‌…