Month: May 2022

2022-2023 ലെ രാജ്യപുരസ്കാർ ടെസ്റ്റ് സംബന്ധിച്ച് കാര്യ​ങ്ങൾ

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ്&ഗൈഡ്സ്,തിരുവനന്തപുരം 11/5/22 ന് ഓൺലൈനായും 16/5/22 ന് ഓഫ് ലൈനായും ചേർന്ന പ്രോഗ്രാം കമ്മിറ്റി         യോഗതീരുമാനങ്ങൾ (2022-2023 ലെ രാജ്യപുരസ്കാർ ടെസ്റ്റ് സംബന്ധിച്ച്) ടെസ്റ്റ് 3 ഘട്ടങ്ങളായി നടത്തുക ഘട്ടം 1 – യൂനിറ്റുകളിൽ നിന്ന്…

ഓണാട്ടുകരയുടെ അഭിമാനം

കേരളാ ഒളിമ്പിക് ഗെയിംസ്സിൽ Wushu? ഫൈറ്റിംഗ് വിഭാഗത്തിൽ മാവേലിക്കര ഓണാട്ടുകര റേഞ്ചർ ടീമിലെ അംഗം കെസിയ ജോൺസൺ ബ്രോൺസ് ?മെഡൽ കരസ്ഥമാക്കി✨✨അഭിനന്ദനങ്ങൾ????

മൊബൈൽ ജാമാവും പൂരത്തിന് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റേഡിയോ സ്കൗട്ട് കളും

തൃശ്ശൂർ പൂരത്തിന്റെ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായി.ആരോഗ്യ സംവിധാനങ്ങളെ പരസ്പരം ബന്ധി പ്പിക്കാനും, വൈദ്യുതി സബ്സ്റ്റേഷനുകൾ, ഉയർന്ന കെട്ടിടങ്ങൾ, ജനങ്ങൾ കൂടുതലായി വന്നു പോകുന്ന കേന്ദ്രങ്ങൾ, എലിഫന്റ് എമർജൻസി എന്നിവിടങ്ങളിൽ പരസ്പരം ബന്ധി പ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു കഴിഞ്ഞു. സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിന്…

ത്രിശ്ശൂർ പൂരം ചമയ പ്രദർശനം സേവന പ്രവർത്തനങ്ങൾ

ത്രിശ്ശൂർ റോവേഴ്സ് & റേഞ്ചേഴ്സിന്റെ നേതൃത്വത്തിൽ പൂരം ചമയ പ്രദർശന സേവന പ്രവർത്തനങ്ങൾ തിരുവമ്പാടി ദേവസ്വം കൗസ്തുഭം ഹാളിൽ ആരംഭിച്ചു. സിനിയർ റേഞ്ചർ മേറ്റ് അനീഷയുടെയും റോവർ മേറ്റ് ഉജ്വലിന്റെയും നേതൃത്വത്തിൽ 24 റോവേഴ്സും 15 റേഞ്ചേഴ്സും സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.

ത്രിശ്ശൂർ പൂരത്തിരക്കിൽ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത് ത്രിശ്ശൂർ റോവേഴ്സ് & റേഞ്ചേഴ്സ്

ത്രിശ്ശൂർ പൂരത്തിനോടനുബന്ധിച്ച് ത്രിശ്ശൂർ റോവേഴ്സും റേഞ്ചേഴ്സും നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ ട്രാഫിക് സേവന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കഴിഞ്ഞ 32 വർഷങ്ങളായി എല്ലാ പൂര കാലത്തും ത്രിശ്ശൂർ റോവേഴ്സ് & റേഞ്ചേഴ്സിന്റെ സേവനം ജനങ്ങൾക്ക് ലഭ്യമാകുന്നു. തിരക്കേറിയ സ്ഥലങ്ങളിൽ റോഡ് മുറിച്ചു കടക്കുന്നതിനും…

റോവർ റേഞ്ചർ ഓവർനൈറ്റ് ക്യാമ്പ്

റോവർ റേഞ്ചർ ഓവർനൈറ്റ് ക്യാമ്പ്കരിപ്പോൾ ഉപജില്ല അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോവർ റേഞ്ചർ ദ്വിദിന സഹവാസക്യാമ്പിൻ്റെ ഔപചാരികമായ ഉദ്ഘാടനം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ നൂറുൽ അമീൻ .ടി.പി നിർവ്വഹിച്ചു .കാസർകോഡ് വെച്ച്…