13 മുതല്‍ 15 വരെ ദേശീയപതാക ഉയര്‍ത്താം; അറിയാം പതാക നിയമത്തിലെ മാറ്റങ്ങൾ
*??13 മുതല്‍ 15 വരെ ദേശീയപതാക ഉയര്‍ത്താം; അറിയാം പതാക നിയമത്തിലെ മാറ്റങ്ങൾ* സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ രാജ്യത്തെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 13…