ഓണാട്ടുകരയുടെ അഭിമാനം
കേരളാ ഒളിമ്പിക് ഗെയിംസ്സിൽ Wushu? ഫൈറ്റിംഗ് വിഭാഗത്തിൽ മാവേലിക്കര ഓണാട്ടുകര റേഞ്ചർ ടീമിലെ അംഗം കെസിയ ജോൺസൺ ബ്രോൺസ് ?മെഡൽ കരസ്ഥമാക്കി✨✨അഭിനന്ദനങ്ങൾ????
കേരളാ ഒളിമ്പിക് ഗെയിംസ്സിൽ Wushu? ഫൈറ്റിംഗ് വിഭാഗത്തിൽ മാവേലിക്കര ഓണാട്ടുകര റേഞ്ചർ ടീമിലെ അംഗം കെസിയ ജോൺസൺ ബ്രോൺസ് ?മെഡൽ കരസ്ഥമാക്കി✨✨അഭിനന്ദനങ്ങൾ????
തൃശ്ശൂർ പൂരത്തിന്റെ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായി.ആരോഗ്യ സംവിധാനങ്ങളെ പരസ്പരം ബന്ധി പ്പിക്കാനും, വൈദ്യുതി സബ്സ്റ്റേഷനുകൾ, ഉയർന്ന കെട്ടിടങ്ങൾ, ജനങ്ങൾ കൂടുതലായി വന്നു പോകുന്ന കേന്ദ്രങ്ങൾ, എലിഫന്റ് എമർജൻസി എന്നിവിടങ്ങളിൽ പരസ്പരം ബന്ധി പ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു കഴിഞ്ഞു. സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിന്…
ത്രിശ്ശൂർ റോവേഴ്സ് & റേഞ്ചേഴ്സിന്റെ നേതൃത്വത്തിൽ പൂരം ചമയ പ്രദർശന സേവന പ്രവർത്തനങ്ങൾ തിരുവമ്പാടി ദേവസ്വം കൗസ്തുഭം ഹാളിൽ ആരംഭിച്ചു. സിനിയർ റേഞ്ചർ മേറ്റ് അനീഷയുടെയും റോവർ മേറ്റ് ഉജ്വലിന്റെയും നേതൃത്വത്തിൽ 24 റോവേഴ്സും 15 റേഞ്ചേഴ്സും സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
ത്രിശ്ശൂർ പൂരത്തിനോടനുബന്ധിച്ച് ത്രിശ്ശൂർ റോവേഴ്സും റേഞ്ചേഴ്സും നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ ട്രാഫിക് സേവന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കഴിഞ്ഞ 32 വർഷങ്ങളായി എല്ലാ പൂര കാലത്തും ത്രിശ്ശൂർ റോവേഴ്സ് & റേഞ്ചേഴ്സിന്റെ സേവനം ജനങ്ങൾക്ക് ലഭ്യമാകുന്നു. തിരക്കേറിയ സ്ഥലങ്ങളിൽ റോഡ് മുറിച്ചു കടക്കുന്നതിനും…
റോവർ റേഞ്ചർ ഓവർനൈറ്റ് ക്യാമ്പ്കരിപ്പോൾ ഉപജില്ല അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോവർ റേഞ്ചർ ദ്വിദിന സഹവാസക്യാമ്പിൻ്റെ ഔപചാരികമായ ഉദ്ഘാടനം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ നൂറുൽ അമീൻ .ടി.പി നിർവ്വഹിച്ചു .കാസർകോഡ് വെച്ച്…
മലയാറ്റൂർ കുരിശുപള്ളി സർവീസ് ചെയ്യുന്നതിനിടയിൽ 45000/- രൂപ കളഞ്ഞുകിട്ടിയത് ശെരിയായ രീതിയിൽ ആശയവിനിമയം നടത്തി പള്ളിയിൽ ഏല്പിച്ചു മാതൃക കാണിക്കുകയും റോവേഴ്സ്ന്റെ പേരും പ്രശസ്തിയും വാനോളം ഉയർത്തുകയും ചെയ്ത് പ്രിയ സഹോദരൻ യദുവിനും കൂട്ടുകാരനും അഭിനന്ദനങ്ങൾ….. മലയാറ്റൂർ കുരിശുമല സർവീസ് നിടയിൽ….breath…
The Girl Scouts of Korea is organizing the 18th Girl Scout International E-Camp from 1st to 20th August During this pandemic, the Girl Scouts of Korea is providing the opportunity…
Result of Written Examinations- published Employment Notification No 2513/19 & 2514/2019 Result of Written Examinations- published The SHQ of Kerala State Bharat Scouts & Guides has published the result of…