Janapriya Scarf Competition – 2023 : World Scout Scarf Day 2023

വേൾഡ് സ്‌കൗട്ട് സ്‌കാർഫ് ദിനവുമായി ബന്ധപ്പെട്ടു കേരള SGF എല്ലാ വർഷത്തെയും പോലെ ഈ വർഷവും ജനപ്രിയ സ്കാർഫ് കോംപെറ്റീഷൻ സംഘടിപ്പിക്കുന്നു. ജനപ്രിയ സ്കാർഫ് കോംപെറ്റീഷൻ 2023 ഏറ്റവും ജനപ്രിയമായ സ്കൗട്ട്-ഗൈഡ് സ്‌കാർഫ് നിങ്ങളുടെ യൂണിറ്റിന്റേതാണോ ? സ്കൗട്ട് / ഗൈഡ്…