Blog

News

Part-Time Job for Scout and Guides

Job Description: Part-Time YouTube Channel Anchor with Video Editing Skills Position: YouTube Channel Anchor (Part-Time)Channel Name: Scout LibrarySalary: Rs 5000 per monthLocation: Remote (Preferred: Candidates from a Scouting Organization) Job Overview:Scout Library is seeking a passionate and creative individual with a strong background in the Scouting movement to join our team as a YouTube Channel…

social services

വയനാട് സഹോദരങ്ങൾക്ക് കൈത്താങ്ങായി സ്കൗട്ട് ഗൈഡ് ഭക്ഷ്യമേള

ആറ്റിങ്ങൽ :നവഭാരത് ഹയർസെക്കൻഡറി സ്‌കൂൾ സ്കൗട്ട് ഗൈഡ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യമേളയും കളക്ഷൻ ഡ്രൈവും സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായം എത്തിക്കുവാൻ സംസ്ഥാന അസോസിയേഷൻ നിർദേശിച്ച സേവ് വയനാട് പ്രോജക്ടിൻ്റെ ഭാഗമായി ആണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത്.സ്‌കൂൾ യുവജനോത്സവ ദിനത്തിൽ സ്‌കൗട്ട് ഗൈഡ് യൂണിറ്റ് സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ വിദ്യാർഥികൾ അമ്മമാരുടെ സഹായത്തോടെ സ്വന്തമായി പാചകം ചെയ്ത വിഭവങ്ങൾ ആണ് ഭക്ഷ്യമേളയിൽ വിതരണം ചെയ്തത്, കുട്ടികൾ ഏറ്റെടുത്ത സമൂഹിക ഉത്തരവാദിത്വം സ്കൂൾ പ്രദേശവാസികളെ…

indipendance day

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ആലപ്പുഴ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ് മാവേലിക്കര ജില്ലാ അസോസിയേഷൻെറ നേതൃത്വത്തിൽ 78 -ാമതു സ്വാതന്ത്ര്യ ദിനാഘോഷിച്ചു.രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തിയതോടുകൂടി ജില്ലയിലെ വിവിധ യൂണിറ്റുകളിൽ ആരംഭിച്ച ആഘോഷപരിപാടികൾ, ഭരണഘടന ആമുഖത്തിന് മുന്നിലുള്ള സ്വാതന്ത്ര്യദിന പ്രതിജ്ഞ, സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യത്തിന്റെ ബലിപീഠങ്ങളിൽ രക്തസാക്ഷിയായവരുടെ അനുസ്മരണം എന്നിവർ സംഘടിപ്പിച്ചു. ചേർത്തലകേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ് ജില്ലാ അസോസിയേഷൻെറ നേതൃത്വത്തിൽ 78 -ാമതു സ്വാതന്ത്ര്യ ദിനാഘോഷിച്ചു.രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തിയതോടുകൂടി ആരംഭിച്ച…

WOSM

ലോകത്തെ സ്വാധീനിക്കാൻ നിങ്ങൾക്കും കഴിയും..

ജനീവ:ലോകമെമ്പാടുമുള്ള എല്ലാ സ്കൗട്ടുകളേയും വേൾഡ് ഓർഗനൈസേഷൻ വിളിക്കുന്നു! 🌍 ആഗോള സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രവർത്തനങ്ങൾക്ക് നിങൾ തയ്യാറാണോ? പ്രസ്ഥാനത്തെ പിന്തുണയ്ക്കാൻ ആഗോളതലത്തിൽ 57 ദശലക്ഷത്തിലധികം സ്കൗട്ടുകളുടെയും സന്നദ്ധപ്രവർത്തകരുടെയും വേൾഡ് സ്കൗട്ടിംഗിനൊപ്പം സന്നദ്ധസേവനം നടത്തുവാൻ സംഘടന ക്ഷണിക്കുന്നു. നിങ്ങൾക്ക് 18 വയസും അതിൽ കൂടുതലുമുള്ള പ്രായമുണ്ടെങ്കിൽ, ഇപ്പോൾ അപേക്ഷിക്കുക, 2024-2027 ത്രിവത്സര പദ്ധതി ജീവസുറ്റതാക്കാൻ സംഘടനയെ സഹായിക്കൂ! ⚜️ 📅 2024 ഒക്ടോബർ 30-നകം അപേക്ഷിക്കുക: കൂടുതൽ വിവരങ്ങൾക്ക് http://worldscouting.rosterfy.co/

education

സ്കൗട്ട്  ബേസിക് കോഴ്സ് സമാപിച്ചു

പാലോട്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന ട്രെയിനിങ് സെൻറർ പാലോട് വച്ച് നടന്ന സ്കൗട്ട് അധ്യാപകർക്കുള്ള സപ്തദിന ട്രെയിനിങ് പ്രോഗ്രാം സമാപിച്ചു. പുതിയതായി ആരംഭിക്കുന്ന സ്കൗട്ട് യൂണിറ്റുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകുവാനായി നിയോഗിക്കപ്പെട്ട അധ്യാപകരുടെ പരിശീലനമാണ് പൂർത്തിയായത്, വിവിധതരം ജീവിത നൈപുണ്യതകളിൽ പരിശീലനങ്ങൾ നടന്നു. ട്രെയിനർമാരായ, ശ്രീ സൂര്യനാരായണ കുഞ്ചിരായർ, ശ്രീ രാജഗോപാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി നാല്പതോളം അധ്യാപകർ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് ദ്വിതീയ…

indipendance day

എല്ലാ ദിവസവും ദേശീയ പതാക ഉയർത്തുവാനുള്ള അനുവാദം ഇവർക്കു മാത്രമേഉള്ളൂ..

ന്യൂഡൽഹി: ഇന്ന് രാജ്യം 78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം, രാഷ്ട്രപതിക്കും രാഷ്ട്രത്തലവന്മാർക്കും, സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക ദിവസങ്ങളിൽ മാത്രം ലഭിക്കുന്ന ഉത്തരവാദിത്വവും ഭാഗ്യവുമാണ് ദേശീയ പതാക ഉയർത്താൻ അവസരം ലഭിക്കുക എന്നത്. എന്നാൽ എല്ലാദിവസവും ദേശീയ പതാക ഉയർത്തുവാൻ അനുവാദമുള്ള ഒരു കൂട്ടർ ഇന്ത്യയിലുണ്ട് പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളിൽ ദിവസവും ദേശീയ പതാക ഉയർത്തുന്നത്…

AWARDS

സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള ഹരിതമിത്ര പുരസ്‌കാരം നേടിയ സുജിത്ത് എസ് പി ക്ക്.

കഞ്ഞിക്കുഴി: ദാ ഇവിടെ നോക്ക് നമ്മൾ ഇന്നു ഇവിടെ വഴുതന ,പയർ, എന്നിവ കൃഷി ചെയ്യാൻ പോവാണ്…. സ്വതസിദ്ധ ശൈലിയിൽ സുജിത്ത് തൻറെ വെറൈറ്റി ഫാർമർ എന്ന യൂട്യൂബ് ചാനലിൽ പറഞ്ഞു തുടങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള ഹരിതമിത്ര പുരസ്‌കാരം നേടിയ സുജിത്ത്‌ വേറിട്ട കൃഷിരീതികളിലൂടെ ശ്രദ്ധേയനാണ്‌.2014 ല്‍ സംസ്ഥാനത്തെ മികച്ച യുവകര്‍ഷകനുളള പുരസ്‌കാരം , 2021 ല്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ പുരസ്‌കാരം, 2023 ല്‍ സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍…

social services

പ്രാക്ടിക്കൽ ആയി ഒരു നിയമ പഠനം

കോതമംഗലം : നിയമ ഭാഗം ആറ്,A scout is disciplined and help to protect public property. എന്ന് വായിച്ച് നിർത്തിയപ്പോൾ പുതുപ്പാടി സ്കൂളിലെ പട്രോൾ ലീഡർ ശ്രീഹരിക്ക് ഒരു ആശയം, പുതിയ കുട്ടികൾക്ക് ഒരു പ്രാക്ടിക്കൽ ക്ലാസ്സ് ആയി നിയമ ഭാഗം കൊടുത്താലോ ഈ ചിന്തയാണ് കെഎസ്ആർടിസി ബസ് ക്ലീനിംഗിൽ എത്തിയത് പൊതുമുതൽ സംരക്ഷ പരിപാടിയുടെ ഭാഗമായി KSRTC ബസ്, സ്റ്റാന്‍ഡില്‍ വെച്ച് വൃത്തിയാക്കികൊണ്ട്, ഇത് തങ്ങളുടേതാണ് എന്ന ചിന്ത കുട്ടികളിൽ എത്തിക്കാൻ ആയി…

training

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  റിഫ്രഷർ കോഴ്സ്

തിരൂർ:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തിരൂർ ജില്ല അസോസിയേഷൻ ഗൈഡ് ക്യാപ്റ്റൻ മാർക്കും ഫ്ലോക് ലിഡർമാർക്കും റിഫ്രഷർ കോഴ്സ് സംഘടിപ്പിച്ചു. ശനിയാഴ്ച ബിആർസികുറ്റിപ്പുറത്തു വെച്ച് നടന്ന കോഴ്സ്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് 130 യൂണിറ്റ് ലീഡേഴ്സ് പങ്കെടുത്തു.വളരെ നല്ല രീതിയിൽ നടത്തി.DC (G) പാത്തുമ്മക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. DTC (G) വി. കെ . കോമളവല്ലി അധ്യക്ഷത വഹിച്ചു. Dist.Jo. sec. നയന നന്ദി അറിയിച്ചു.DOC(G) ഷൈബി. ജെ .പാലക്കൽ,DC(B) വഹീദ, ജിജി,…

National world news

കെയ്‌റോയിൽ 14 ഇന്ത്യൻ പ്രതിനിധികൾ..

കെയ്റോ: 2024 ഓഗസ്റ്റ് 17 മുതൽ 23 വരെ ഈജിപ്തിലെ കെയ്‌റോയിൽ നടക്കുന്ന 43-ാമത് ലോക സ്കൗട്ട് കോൺഫറൻസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിനെ പ്രതിനിധീകരിച്ച് 14 അംഗങ്ങൾ അടങ്ങുന്ന പ്രതിനിധിസംഘം, നാഷണൽ ചീഫ് കമ്മീഷണർ കെ കെ കണ്ഡെവൽ നയിക്കുന്ന ടീമിൽ 5 പേർ പ്രതിനിധികളായി ചർച്ചകളിൽ പങ്കുചേരും, 7 പേര് ഒബ്‌സർവേർസ് ആയും, ഒരാള് ഇൻ്റർനാഷണൽ സർവീസ് ടീം അംഗവുമാണ്.കാലോചിതമായ മാറ്റങ്ങൾ ചർച്ച ആകുന്ന ബി എസ് ജി ക്ക് കോൺഫറൻസ് പുതിയ ദിശ…