ബാക്ക് ടു ഹോം കിറ്റ്
വയനാട്:ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് നിലവിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കി ഉടനെ പുനരധിവസിപ്പിക്കാനുള്ള നടപടിക്രമങ്ങൾ ദ്രുതഗതിയിൽ നടന്നു വരുന്നു.ഇവരുടെ പുതിയ താമസ സ്ഥലത്ത് ലഭ്യമാക്കുന്നതിന് വേണ്ടി താഴെ പറയുന്ന സാധനങ്ങൾ ആവശ്യമുണ്ട്.ബാക്ക് ടു ഹോം കിറ്റ്(Back to home kit) അലമാര (Wardrobe) കട്ടില്‍ ( Cot) മേശ (Table) കസേര (Chair) സ്റ്റൗ (Cooking stove) കുക്കര്‍ (Cooker) പാചക പാത്രങ്ങള്‍ (കടായി,സോസ് പാന്‍,തവ, കാസ്സറോള്‍, കലം)Cooking Utensils (Kadai,…

