association news

ഫുട്ബോൾ ടൂർണമെൻ്റ്
സംഘടിപ്പിച്ചു.

കുറ്റിപ്പുറം : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ *”ലഹരിക്കെതിരെ യുവശക്തി”* എന്ന സന്ദേശവുമായി മൂടാൽ എം.എം.എം ഹൈസ്ക്കൂളിൽ വെച്ച് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ജില്ല കമ്മീഷണർ എം.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു . മൂടാൽ എം.എം.എം ഹൈസ്ക്കൂൾ ഡയറക്ടർ ബിജുപോൾ സ്വാഗതം പറഞ്ഞ യോഗത്തിൽ അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ മുഹമ്മദ് അമീൻ.ടി അദ്ധ്യക്ഷത വഹിച്ചു . ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട് ലഹരിവിരുദ്ധ സന്ദേശം നൽകി.…

association news

ശലഭോത്സവം 2024

കുറ്റിപ്പുറം: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ ആതവനാട് കാട്ടിലങ്ങാടി യത്തീംഖാന സ്കൂളിൽ വെച്ച് ശലഭോത്‌സവം 2024(ബണ്ണീസ് ഗാദറിംഗ് ) സംഘടിപ്പിച്ചു ഉപജില്ലയിലെ 20 സ്ക്കൂളുകളിൽ നിന്നായി 490 വിദ്യാർത്ഥികളും 55 ബണ്ണിലീഡേഴ്സും പങ്കെടുത്തു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം തിരൂർ ജില്ല അസോസിയേഷൻ വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ടി.വി.റംഷീദ ടീച്ചർ നിർവഹിച്ചു . കാട്ടിലങ്ങാടി യതീം ഖാന സ്ക്കൂൾ കാമ്പസിൽ കുട്ടികളുടെ ടംടോല ഗാനത്തോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. ഒപ്പന ,ഗ്രൂപ്പ്…

association news

സ്റ്റേറ്റ് ട്രെഷറർ ആയി ശ്രീ. കെ വി ബെന്നി നിയമിതാനായി.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ സ്റ്റേറ്റ് ട്രെഷറർ ആയി ശ്രീ. കെ വി ബെന്നി നിയമിതാനായി.എറണാകുളം സ്വദേശിയായ ശ്രീ. ബെന്നി ഇപ്പോൾ മൂവാറ്റുപുഴ എ ഇ ഒ ആയി സേവനം അനുഷ്ഠിക്കികയാണ്.

association news

ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് ഡയമണ്ട് ജൂബിലി ആഘോഷം നാളെ തുടങ്ങും

തിരൂർ: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് എഴുപത്തി അഞ്ചാം വാർഷികാഘോഷ ത്തിന്റെ ഭാഗമായി തിരൂർ ജില്ലാ അസോ സിയേഷന്റെ നേതൃത്വത്തിൽ വിവിധ പ രിപാടികൾ നാളെ മുതൽ ആരംഭിക്കും. നവംബർ 3 മുതൽ 9 വരെ യൂണിറ്റ്, ഉപജി ല്ല, ജില്ലാ തലങ്ങളിൽ സ്ക‌ൗട്ട്സ് ആന്റ് ഗൈ ഡ്‌സ് വീക്ക് ആചരിക്കും. പീസ് റാലി, സ്നേ ഹ ഭവനം, കാമ്പൂരി, ബണ്ണീസ് ഗാതറിങ്, കബ് ബുൾ ബുൾ സംഗമം, വ്യത്യസ്‌ത മത്സരങ്ങൾ, വിവിധ ക്യാ മ്പുകൾ, സാമൂഹ്യ…

association news

ബണ്ണീസ് ഗാദറിങ് ശലഭോത്സവം:
ലോഗോ പ്രകാശനം

തിരുനാവായ: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ഉപ ജില്ലയിലെ പ്രീ പ്രൈമറി വിഭാഗം വിദ്യാർഥികളുടെ ബണ്ണീസ് ഗാ ദറിങ്ങായ ശലഭോത്സവത്തിന്റെ സ്വാഗതസംഘം രൂപവത്കരണ വും ലോഗോ പ്രകാശനവും നട ന്നു. നവംബർ 16ന് കാട്ടിലങ്ങാടി യതീംഖാന ഹയർ സെക്കൻഡ റി സ്കൂൾ കാമ്പസിൽ നടക്കുന്ന ഗാദറിങ്ങിൽ ഉപജില്ലയിലെ വി വിധ സ്കൂളുകളിൽ നിന്നായി ആ യിരത്തോളം വിദ്യാർഥികളും അ ധ്യാപകരും സർവിസ് വളൻ്റിയേ ഴ്സും പങ്കെടുക്കും. സ്വാഗത സം ഘം രൂപവത്കരണ യോഗം യ തീംഖാന…

association news Uncategorized

കബ്ബ് ബുൾബുൾ ഉത്സവവും ബണ്ണീസ് സംഗമവും ഡിസംബർ 7 ന്

പെരുമണ്ണ:ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷൻ സംഘടിപ്പിക്കുന്ന കബ്ബ് ബുൾബുൾ ഉത്സവവും ബണ്ണീസ് സംഗമവും ഡിസംബർ 7 ന് പെരുമണ്ണ എ എം എൽ പി സ്കൂളിൽ നടക്കും. വേങ്ങര താനൂർ, പരപ്പനങ്ങാടി സബ്ജില്ലകളിൽ നിന്നായി ആയിരത്തോളം പേർ വിവിധ ഇനങ്ങളിൽ പങ്കെടുക്കും . സംഘാടക സമിതി രൂപീകരണയോഗം പെരുമണ്ണക്ലാരി പഞ്ചായത്ത് പ്രസിഡൻ്റ് ശംസുപുതുമ നിവഹിച്ചു. ജില്ലാ കമ്മീഷണർ രാജ്മോഹൻ പി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സാജു കാട്ടകത്ത് , എ എസ് ഒ…

association news jota joti

നിങ്ങൾ ഇതുവരെ ജോട്ട ജോട്ടിയിൽ ജോയിൻ ചെയ്തില്ലേ…

നിങ്ങൾ ഇതുവരെ ജോയിൻ ചെയ്തില്ലായെങ്കിൽ നിങ്ങൾക്കുള്ള ഒരു അവസരമാണ് ഇവിടെ തുറക്കപ്പെടുന്നത്. https://youtube.com/shorts/Wkua3eQV2J8?si=251oIDWhr1KQhf6X

association news jota joti

Jota joti സംസ്ഥാനത്ത് ഏറെ വൈവിധ്യമായ തയ്യാറെടുപ്പുകൾ    :

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള സ്കൗട്ടുകളെ റേഡിയോ, ഇൻ്റർനെറ്റ് ആശയവിനിമയങ്ങളിലൂടെ ബന്ധിപ്പിക്കുന്ന വാർഷിക ആഗോള സ്കൗട്ടിംഗ് ഇവൻ്റാണ് JOTA-JOTI (ജാംബോറി ഓൺ ദി എയർ – ഇൻ്റർനെറ്റിലെ ജാംബോറി). ഒക്ടോബറിലെ എല്ലാ മൂന്നാമത്തെ വാരാന്ത്യത്തിലും ഇത് നടക്കുന്നു. സംസ്ഥാനത്ത് വിവിധ ജില്ലാ അസോസിയേഷനുകൾ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ അണിനിരത്തി ഈ വർഷത്തെ ജോട്ടാ ജോട്ടി കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമാക്കാനുള്ള തയ്യാറെടുപ്പിലാണ്. മലബാർ റേഡിയോ ക്ലബ്, സ്‌പേയേഴ്‌സ് കേരള, വിവിധ ഓപ്പൺ യൂണിറ്റുകൾ, റേഡിയോ സ്കൗട്ടിംഗ് ക്ലബ് , എന്നിവരുടെ നേതൃത്വത്തിലും, സ്വകാര്യ…

association news

കാര്യണ്യഹസ്തവുമായി ശിങ്കാരവടിവേൽ എൻഡോവ്മെൻ്റ് ജേതാവ് കുമാരി: നിപുണ്യ

വടകര : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന ഘടകം ഏർപ്പെടുത്തിയ ശിങ്കാരവടിവേൽ എൻഡോവ്മെൻഡും മെമൻ്റോയും സ്റ്റേറ്റ് കമ്മീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ LT (S)-ൽ നിന്നും സംസ്ഥാന ജില്ലാ ഭാരവാഹികളാക്കമുള്ള പ്രൗഡഗംഭീരമായ ചടങ്ങിൽ സാഭിമാനം ഏറ്റുവാങ്ങുകയും തുടർന്ന് അതേ വേദിയിൽ വെച്ച് തനിക്ക് ലഭിച്ച എൻഡോവ്മെൻ്റ് തുക ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് കൈമാറുകയും ചെയ്ത കുമാരി നിപുണ്യ മാതൃകയായി മാറി. അശരണരും ദുരിതമനുഭവിക്കുന്നവരുമായജനതയ്ക്ക് സഹായമായിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പ്രസ്തുക തുക കൈമാറിയപ്പോൾ നിപുണ്യ തൻ്റെ മഹത്തായ…

association news social services

നാട് സുന്ദരമാക്കാൻ: വിദ്യാർത്ഥികളെ അണിനിരത്തി സ്കൗട്ട് ആൻ്റ് ഗൈഡ്

ത്രിശൂർ: എൻ്റെ നാട് എത്ര സുന്ദരം പദ്ധതി യുടെ തുടർച്ച എന്ന നിലയിൽ ഗാന്ധിജയന്തിയും ശ്രമദാനത്തിന്റെ ഉത്സവമായി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത് , വിവിധ ജില്ലകളിൽ ഗാന്ധി ജയന്തി വാരാഘോഷം സേവന പ്രവർത്തനങ്ങൾക്കുള്ള തുടക്കം എന്ന നിലയിൽ ഏറ്റെടുക്കുകയും 2025 മാർച്ച് മാസം വരെ തുടരുന്ന ബൃഹത്തായ പദ്ധതികളാണ് ഇതിൻറെ ഭാഗമായി വിവിധ ജില്ലകളിൽ ആസൂത്രണം ചെയ്തു ഏറ്റെടുത്തിരിക്കുന്നത്. ഗാന്ധി ജയന്തി ദിനചാരണത്തിന്റെ ഭാഗമായി വാളൂർ സ്കൂളിലെ ഗൈഡ് വിദ്യാർഥികളും PTA അംഗങ്ങളും ചേർന്ന് അന്നമനട ബസ് സ്റ്റാൻഡിനു…