political

മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനും ഗവേഷണത്തിനുമായി ഡൽഹി എയിംസ്  ബോഡി വിട്ടു നൽകും.

യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകിട്ട് ഡൽഹിയിലെ വസതിയിൽ എത്തിക്കും; പാർട്ടിയെ നയിക്കാൻ ഒരാൾക്ക് താൽക്കാലിക ചുമതല നൽകും ഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകിട്ട് ഡൽഹിയിലെ വസതിയിൽ എത്തിക്കും. വസന്ത് കുഞ്ചിലെ വസതിയിൽ ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കും. സിപിഎം ആസ്ഥാനമായ എകെജി ഭവനിൽ നാളെ പൊതുദർശനം. പൊതുദർശനത്തിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തും.മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനും ഗവേഷണത്തിനുമായി ഡൽഹി എയിംസ്…

𝓔𝓭𝓲𝓽𝓸𝓻𝓲𝓪𝓵

ഓണം: ഐക്യത്തിനും പാരമ്പര്യത്തിനും നവീകരണത്തിനുമുള്ള സമയം

കേരളത്തിലും പുറത്തും ഓണത്തിൻ്റെ ചടുലമായ ഉത്സവം അരങ്ങേറുമ്പോൾ, നമ്മുടെ ഹൃദയങ്ങളും മനസ്സും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രതിഫലനങ്ങളാൽ നിറഞ്ഞിരിക്കുന്നു. പുരാണങ്ങളിൽ വേരൂന്നിയതും നൂറ്റാണ്ടുകളുടെ പാരമ്പര്യത്താൽ സമ്പന്നവുമായ ഈ മഹത്തായ ആഘോഷം, ഐക്യത്തിൻ്റെയും സാംസ്കാരിക പൈതൃകത്തിൻ്റെയും ചൈതന്യത്തിൻ്റെ തെളിവായി നിലകൊള്ളുന്നു. മഹാബലി രാജാവിൻ്റെ തിരിച്ചുവരവോടെ ആഘോഷിക്കുന്ന ഓണം വെറുമൊരു ഉത്സവമല്ല, മറിച്ച് നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന മൂല്യങ്ങളുടെ ഉജ്ജ്വലമായ ചിത്രീകരണമാണ്. സങ്കീർണ്ണമായ പൂക്കളങ്ങൾ, ആനന്ദകരമായ ഓണസദ്യ, തിരുവാതിര, പുലികളി തുടങ്ങിയ ആകർഷകമായ പരമ്പരാഗത നൃത്തരൂപങ്ങളാൽ ഹൈലൈറ്റ് ചെയ്യപ്പെട്ട സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും…

Food

ഓണം സ്പെഷൽ ഇഞ്ചി കറി

പാചക കല ചേരുവകൾ ഇഞ്ചി – 200 ഗ്രാംചെറിയ ഉള്ളി -10പച്ചമുളക് – 3കറിവേപ്പില – 2 തണ്ട്വാളൻപുളി – ഒരു വലിയ ചെറുനാരങ്ങ വലുപ്പം (40 ഗ്രാം)മുളക്പൊടി – 1½ ടേബിൾസ്പൂൺമല്ലിപൊടി – ½ ടേബിൾസ്പൂൺവറുത്ത് പൊടിച്ച ഉലുവപ്പൊടി – ¼ ടീസ്പൂൺകായപ്പൊടി – ¼ ടീസ്പൂൺമഞ്ഞൾപൊടി – 2 നുള്ള്ശർക്കര – 3 ടേബിൾസ്പൂൺകടുക് – 1 ടീസ്പൂൺവെളിച്ചെണ്ണ – ആവശ്യത്തിന്ചൂടുവെള്ളം – 1 കപ്പ്ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം ഇഞ്ചി…

association news

ഓണക്കോടി -സ്നേഹകോടി

മലപ്പുറം: ഭാരത് സ്കൗട്ട് &ഗൈഡ്സ് പരപ്പനങ്ങാടി ലോക്കൽ അസോസിയേഷൻഓണക്കോടി -സ്നേഹകോടിMvhss Ariyallur -വച്ചു നടന്ന ചടങ്ങിൽ വള്ളിക്കുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ മാരായ സുനിലത്ത് ആബിദ്, ഉഷ ചേലക്കൽ HM C.R ജിതേഷ്, DOC അബ്ദു റഹിമാൻ, സതീദേവി, മീനാമോൾ, അരുൺകിഷൺ, ഷെറീന, ഗാഥ, ഷീനLA സെക്രട്ടറി T. K ഷാജി എന്നിവർ പങ്കെടുത്തു,യൂണിറ്റ് ലീഡേഴ്‌സ് ന്റെ നേതൃത്വത്തിൽ കുട്ടികൾ വീടുകളിൽ ചെന്ന് വിതരണം ചെയ്തു…

association news

എൻറെ നാട് എത്ര സുന്ദരം പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട: പൊതുസ്ഥലങ്ങൾ വൃത്തിയായും സുന്ദരമായും സൂക്ഷിക്കുക എന്നതും , പൊതുമുതൽ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ചുമതലയാണ് എന്ന അപബോധവും ലക്ഷ്യമാക്കി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നടപ്പാക്കുന്ന എൻറെ നാട് എത്ര സുന്ദരം പദ്ധതിക്ക് തുടക്കമായി. ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ കീഴിൽ എന്റെ നാട് എത്രസുന്ദരം പദ്ധതി യുടെ ഭാഗമായി കൊടുങ്ങല്ലൂർ KKTM GGHSS ലെ ഗൈഡ്സ് ഏറ്റെടുത്ത ഒരു സാമൂഹ്യ പ്രവർത്തനമാണ് ചത്വരം ക്ലീനിങ് ആൻഡ് ഗാർഡനിങ്. കുട്ടികളിൽ സാമൂഹ്യ അവബോധവും വൃത്തിയും…

Uncategorized

ഓണക്കോടി ;
സ്നേഹക്കോടി ‘
കെ ആർ എച്ച് എസ് പാണ്ടികശാല സ്കൂൾതല
ഓണക്കോടി വിതരണം

തിരൂരങ്ങാടിl: കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കെ ആർ എച്ച് എസ് പാണ്ടികശാലസ്കൂൾ സംഘടിപ്പിച്ച ഓണക്കോടി സ്നേഹക്കോടി – സ്കൂൾതല ഓണക്കോടി വിതരണം.സ്കൗട്ട്സ് ആൻഡ്ഗൈഡ് വിദ്യാർത്ഥികൾ പ്രിൻസിപ്പാൾ അബ്ദുറഊഫ് സാറിന് കൈമാറുകയും. ചടങ്ങിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്ജില്ലാ കമ്മീഷണർ സ്കൗട്ട്സ് അഡൾട്ട് രാജ്‌മോഹനൻ സാർ ,ജില്ലാ സെക്രട്ടറി അൻവർ സാർ,ജില്ലാ ട്രഷറർ സുനിൽകുമാർ സർ,വേങ്ങര ലോക്കൽ അസോസിയേഷൻ സെക്രട്ടറി ബഷീർ സാർ മുതലായവർമുഖ്യാതിഥിയായിരുന്നു.കൂടാതെ വൈസ് പ്രിൻസിപ്പാൾ മുഹമ്മദ് റാഷിക് ,സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരായ…

association news

ഓണക്കോടി ;
സ്നേഹക്കോടി ‘
ലോക്കൽ അസോസിയേഷൻ തലഓണക്കോടി വിതരണം

വേങ്ങര:കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വേങ്ങര ലോക്കൽ അസോസിയേഷൻ സംഘടിപ്പിച്ച ഓണക്കോടി സ്നേഹക്കോടി – ലോക്കൽ അസോസിയേഷൻ തല ഓണക്കോടി വിതരണംപറപ്പൂർ ഐ യു ഹയർസെക്കന്ററിയിൽ വേങ്ങര ബ്ലോക്ക്‌ പഞ്ചയത്തു മെമ്പർനാസർ പറപ്പൂർ ഉത്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.സ്കൗട്ട്സ് ആൻഡ്ഗൈഡ്സ് സ്റ്റേറ്റ് ഓർഗാനൈസിങ് കമ്മീഷണർ ജിജി ചന്ദ്രൻമുഖ്യാതിഥിയായിരുന്നു.കുട്ടികൾ ശേഖരിച്ച ഓണക്കോടികൾ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസ്, ഹെഡ്മാസ്റ്റർ എ മമ്മു എന്നിവർ ഏറ്റുവാങ്ങി.ലോക്കൽ അസോസിയേഷൻ തലത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി…

association news

സ്നേഹഭവന നിർമാണത്തിന് ഓണ ഉപ്പേരിയുമായി സ്കൗട്ട് ആൻഡ് ഗൈഡ്

ഇരിങ്ങാലക്കുട: ഓണത്തിന് വിളമ്പാൻ ഉപ്പേരി വാങ്ങുന്നത് ഒരു കുട്ടിക്ക് വിടുപണിയാനുള്ള സഹായമാക്കിയാലോ ? കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ കുട്ടിക്ക് വീട് പണിയുന്നതിനായി ഒരു ചിപ്സ് ചലഞ്ച് സംഘടിപ്പിക്കുന്നു. വെളിച്ചെണ്ണയിൽ വറുത്ത കായയും ശർക്കര വരട്ടിയും രണ്ടിൻ്റെയും 250g പാക്കറ്റിന് 100 രൂപ വീതമാണ് വില. ഉപ്പേരി ചലഞ്ചിന് വിദ്യാലയങ്ങളിലെ സുഹൃത്തുക്കളും കുട്ടികളും എല്ലവരും മികച്ച പിന്തുണയാണ് നൽകുന്നത് എന്ന് കുട്ടികൾ പറഞ്ഞു.

Uncategorized

അന്തരിച്ചു

ഒറ്റപ്പാലം:നടുവട്ടം ഗവണ്മെന്റ് ജനത ഹൈ സ്കൂളിലെ മുൻ ഗൈഡ് ക്യാപ്റ്റനും ഗവ LP സ്കൂൾ വള്ളൂർ പ്രധാന അധ്യാപികയുമായ ബീന ടീച്ചർ നിര്യാതയായി…ആദരാജ്ഞലികൾ ടീം കോമ്പസ്

association news

അഷറഫ് മാഷ്  എന്ന അകേല

സി കെ മനോജ് കുമാർ എഴുതിയ,അഷറഫ് മാഷ് അനുസ്മരണകുറിപ്പ് വടകര:നാദാപുരം കോടഞ്ചേരി എൽ പി സ്കൂളിലെ ക ബ്ബ് അദ്ധ്യാപകനായിരുന്ന പ്രിയപ്പെട്ട അഷ്റഫ് – കുട്ടികളുടെ ഹൃദയത്തിൽ കൈയൊപ്പ് പതിപ്പിച്ച അദ്ധ്യാപൻ. എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാൾ.നടുവത്തൂരിലെ കാനനഛായയിൽ സുരേഷ് മാഷ് നടത്തിക്കൊണ്ടിരുന്ന ഒരു ബേസിക് കോഴ്സിൻ്റെ ഇടവേളകളിൽ അവിടം സന്ദർശിച്ചപ്പോഴാണ് ആദ്യ കണ്ടുമുട്ടൽ…അതീവ ജാഗ്രതയോടെ, അനന്യമായ ഉത്സാഹത്തോടെ, തികഞ്ഞ ചൊടിയോടെ കോഴ്സിലെ ഓരോനിമിഷങ്ങളും ആസ്വദിച്ചുകൊണ്ട് സജീവ പങ്കാളിത്തത്തിൻ്റെ ലഹരിയിൽ കബ്ബിംഗിൻ്റെ കാൽപ്പനിക സൗന്ദര്യം ആത്മാവിലേക്ക് സന്നിവേശിപ്പിക്കാൻ ശ്രമിക്കുന്ന…