camp education

National Adventure Coastal Nature Study Camp Kicks Off in Arthangal, Kerala

Arthangal, Kerala – The much-anticipated National Adventure Coastal Nature Study Camp, organized by the Bharat Scouts and Guides in collaboration with the Education Department of Haryana, commenced today amidst great enthusiasm and excitement. Participants from various regions arrived at Ernakulam early in the morning, with the first group reaching at 7:30 AM. The spirit of…

education

ക്ലാസ് മുറികളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ല.

തിരുവനന്തപുരം: ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ല. വിദ്യാർഥികൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ക്ലാസ് മുറികളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ല. കഴിവതും ഇത്തരം കാര്യങ്ങൾ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി പരിഹരിക്കേണ്ടതാണ്. ബഹു കേരള വിദ്യഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി തൻ്റെ fb പോസ്റ്റിൽ നയം പ്രഖ്യാപിച്ചു കൊണ്ട് എഴുത്തിയതന്നിത്.

association news

ഗൈഡ് ക്യാപ്റ്റൻസ് ഫ്ലോക്ക് ലീഡേഴ്സ്- റിഫ്രഷർ കോഴ്സ്

ഇരിഞ്ഞാലക്കുട:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ഇരിഞ്ഞാലക്കുട ജില്ല അസോസിയേഷന്റെ ഗൈഡ് ക്യാപ്റ്റൻമാർക്കും ഫ്ലോക്ക് ലീഡർമാർക്കുമുള്ള റിഫ്രഷർ കോഴ്സ് 2024 സെപ്റ്റംബർ 10, 11 തിയ്യതികളിൽ 10 am മുതൽ ഇരിഞ്ഞാലക്കുട ജില്ല ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ വച്ച് നടക്കും. എല്ലാ ഗൈഡ് ക്യാപ്റ്റൻമാരും ഫ്ലോക്ക് ലീഡർമാരും നിർബന്ധമായി കൃത്യ സമയത്ത് യൂണിഫോമിൽ കോഴ്സിൽ റിപ്പോർട്ട് ചെയ്യണമെന്നും. പരിശീലനത്തിനാവശ്യമായ സാമഗ്രികളും ഉച്ചഭക്ഷണവും കൊണ്ടുവരേണ്ടതാണ് എന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.

association news

ഊർജ്ജ സംരക്ഷണ ക്ലാസ്

കൂത്തുപറമ്പ:സൗത്ത് കൂത്തുപറമ്പ യു.പി സ്കൂളും KSEB പാട്ട്യംസെക്ഷനും സംയുക്തമായി ഊർജ്ജ സംരക്ഷണ ക്ലാസ് സംഘടിപ്പിച്ചു.ശ്രീ കെ.പി പ്രദീപൻമാസ്റ്റർ(സ്റ്റേറ്റ് കമീഷണർ (ട) ക്ലാസ് ഉദ്ഘാടനം ചെയ്തു .ശ്രീമതി നിബിതദാസ്( G C ) അധ്യക്ഷയായ യോഗത്തിൽ ,സീനിയർ സൂപ്രണ്ട്…( എസ് ഇ ബി എൽ – ഇലക്ട്രിക്കൽ സെക്ഷൻ പാട്യം ,ശ്രീ മുരളീധരൻ ഇ – സ്വാഗതവും പറഞ്ഞു, ക്ലാസ്സിന്റെ ഭാഗമായി ഊർജ്ജ സംരക്ഷണ ക്വിസ് സംഘടിപ്പിച്ചു ശ്രീ മുരളീധരൻ ഇ -( സീനിയർ സൂപ്രണ്ട് ) നേതൃത്വം…

education

സ്കൗട്ട്  ബേസിക് കോഴ്സ് സമാപിച്ചു

പാലോട്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന ട്രെയിനിങ് സെൻറർ പാലോട് വച്ച് നടന്ന സ്കൗട്ട് അധ്യാപകർക്കുള്ള സപ്തദിന ട്രെയിനിങ് പ്രോഗ്രാം സമാപിച്ചു. പുതിയതായി ആരംഭിക്കുന്ന സ്കൗട്ട് യൂണിറ്റുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകുവാനായി നിയോഗിക്കപ്പെട്ട അധ്യാപകരുടെ പരിശീലനമാണ് പൂർത്തിയായത്, വിവിധതരം ജീവിത നൈപുണ്യതകളിൽ പരിശീലനങ്ങൾ നടന്നു. ട്രെയിനർമാരായ, ശ്രീ സൂര്യനാരായണ കുഞ്ചിരായർ, ശ്രീ രാജഗോപാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി നാല്പതോളം അധ്യാപകർ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് ദ്വിതീയ…

training

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  റിഫ്രഷർ കോഴ്സ്

തിരൂർ:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തിരൂർ ജില്ല അസോസിയേഷൻ ഗൈഡ് ക്യാപ്റ്റൻ മാർക്കും ഫ്ലോക് ലിഡർമാർക്കും റിഫ്രഷർ കോഴ്സ് സംഘടിപ്പിച്ചു. ശനിയാഴ്ച ബിആർസികുറ്റിപ്പുറത്തു വെച്ച് നടന്ന കോഴ്സ്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് 130 യൂണിറ്റ് ലീഡേഴ്സ് പങ്കെടുത്തു.വളരെ നല്ല രീതിയിൽ നടത്തി.DC (G) പാത്തുമ്മക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. DTC (G) വി. കെ . കോമളവല്ലി അധ്യക്ഷത വഹിച്ചു. Dist.Jo. sec. നയന നന്ദി അറിയിച്ചു.DOC(G) ഷൈബി. ജെ .പാലക്കൽ,DC(B) വഹീദ, ജിജി,…

Syllabus

Syllabus for Prevesh (Guide)

Syllabus for Prevesh (Guide) 1. Have brief information of the oigin of Guiding along with definition, purpose principles and method of the Bharat Scout and Guides. 2. A Guide Aspirant must have holistic knowledge of the movement. 3. Guide Promice and Law. 4. Guide Motto, Sign, Salute and Left hand shake. 5. Daily good turn…

Syllabus

Syllabus for Prevesh (Scout)

Syllabus for Prevesh (Scout) 1. Have brief information of the oigin of scouting along with definition, purpose principles and method of the Bharat Scout and Guides. 2. A Scout Aspirant must have holistic knowledge of the movement. 3. Scout Promice and Law. 4. Scout Motto, Sign, Salute and Left hand shake. 5. Daily good turn…