association news

ജില്ലാ സെമിനാർ സംഘടിപ്പിച്ചു.

വടകര :ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വടകര ജില്ലാ അസോസിയേഷൻ പയ്യോളി ടി എസ് ജി ബി എച്ച് എസ് എസിൽ വച്ച് ജില്ലാ സെമിനാർ സംഘടിപ്പിച്ചു.വടകര DEO ശ്രീമതി : രേഷ്മ . എം സെമിനാർ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡൻ്റ് പി.പി.കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷപദം അലങ്കരിച്ച പരിപാടിയിൽസ്റ്റേറ്റ് കമ്മീഷണർ സലോമി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ സി.പി.ബാബുരാജൻ സി.കെ.. നാരായണൻ നായർ എൻഡോവ്മെൻ്റ് ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസിലെ കെ.കാശിനാഥിന്…

association news

ശിങ്കാര വടിവേൽ എൻഡോവ്മെൻ്റ് നിപുണ്യക്ക്.

വടകര :കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഏർപ്പെടുത്തിയ ശിങ്കാര വടിവേൽ എൻഡോവ്മെൻറിന് വടകര ജില്ലയിലെ കുമാരി. നിപുണ്യ എസ്. അർഹയായി.മുൻ സ്റ്റേറ്റ് ട്രൈയിനിങ് കമ്മീഷണർ ശ്രീ. ശിങ്കാര വടിവേലിൻ്റെ സ്മരണക്കായി സംസ്ഥാന പരിശീലന വിഭാഗം ഏർപ്പെടുത്തിയതാണ് എൻഡോവ്മെൻറ് .SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്ന, സ്കൗട്ടു വിഭാഗം HWB പരിശീലനം പൂർത്തിയാക്കിയവരുടെ മക്കൾക്ക് ലഭിക്കുന്നതാണ് ഈ അവാർഡ്. വടകര ജിലയിലെ ട്രൈയിനറും ഡി.ഒ. സി.യുമായ സുനീഷ് കുമാർ ( ALT- ട) ൻ്റെ മകളാണ്…

association news

ഓണക്കോടി സ്നേഹക്കോടി

താനൂർ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് താനൂർ ലോക്കൽ അസോസിയേഷൻ വയോജനങ്ങൾക്കായുള്ള ഓണക്കോടി സ്നേഹക്കോടി പദ്ധതിയുടെ വിതരണ ഉദ്ഘാടനം പെരുമണ്ണ എ എം എൽ പി സ്കൂളിൽ നടന്നു. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശംസു പുതുമ ഉദഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ , സഫ്വാൻ പാപ്പാലി, പി ടി എ പ്രസിഡണ്ട് ഇബ്രാഹിം കുട്ടി, വൈസ് പ്രസിഡൻ്റ് മുസ്തഫ , താനൂർ എൽ എ സെക്രട്ടറി വി വി എൻ…

camp

ത്രിദിനക്യാമ്പ്

തൃശൂർ:ഇരിഞ്ഞാലക്കുട നാഷണൽ സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് കുട്ടികളുടെ ത്രിദിനക്യാമ്പ് 19.9.24ന് വ്യാഴാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു HM in charge ശ്രീമതി ലേഖ ടീച്ചർ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു SM സുശീൽ കെ വി GC മീനു കൃഷ്ണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി രണ്ടാം ദിവസത്തെ Flag ceremony യിൽ HM ശ്രീ വി എ ഹരിദാസ് മാസ്റ്റർ ക്യാമ്പംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു രണ്ട് രാത്രിയും രണ്ടു പകലും നീണ്ട ക്യാമ്പിൽ…

association news

വി കെ സതീശൻ മാസ്റ്ററെ ഗാന്ധിദർശൻ ആദരിച്ചു    

വടകര : ഓർക്കാട്ടേരി കെ.കെ.എം. ഗവ. വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടർച്ചയായി 49 തവണ സ്വാതന്ത്ര്യ ദിനത്തിലും, റിപ്പബ്ലിക് ദിനത്തിനും ദേശീയ പതാക ഉയർത്തുന്നതിനും, താഴ്ത്തുന്നതിനും നേതൃത്വം നൽകിയ വി കെ സതീശനെ ഗാന്ധിദർശൻ ചോമ്പാൽ ഉപജില്ല സമിതി ആദരിച്ചു. എ. ഇ ഒ സ്വപ്ന ജൂലിയറ്റ് ഷാള്‍ അണിയിച്ചു . ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ ഉപാധ്യക്ഷൻ ടി. ബാലകൃഷ്ണൻ, പ്രധാന അധ്യാപിക സീന കെ എസ്, ഗാന്ധിദർശൻ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്…

association news

സി കെ നാരായണൻ മാസ്റ്റർ അനുസ്മരണം

സ്നേഹ ദീപമേ നയിച്ചാലും CK മനോജ് കുമാർ സപ്തംബർ 19…ഓർമകളുടെ രഥചക്രച്ചാലുകളിൽ നനുത്ത ഒരു നിലാവെളിച്ചം ബാക്കി നിർത്തി കാലയവനികക്കുള്ളിലേക്ക് നടന്നു മറഞ്ഞ ഒരു മഹാത്മാവിൻ്റെ ഓർമദിനം…ഒരു പാട് കുട്ടികൾക്ക് അക്ഷര മധുരം പകർന്ന….ഒരുപാടു സ് കൗട്ടുകൾക്ക് ജീവിതവിജയം നേടിക്കൊടുത്ത…….ഒരു പാട് പേരെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ……പ്രിയപ്പെട്ട സി കെ നാരായണൻ മാസ്റ്റർ എന്ന വടകരയുടെ സി കെ എൻ.വടകരയുടെ ആദ്യകാല സ്കൗട്ട് തേരോട്ടങ്ങൾക്ക് സാരഥ്യം വഹിച്ച മഹാരഥൻ….സ്കൗട്ട് പരിശീലനവുമായി ബന്ധപ്പെട്ട് നടുവത്തൂരിലെ പരിശീലന കേന്ദ്രത്തിൽ വച്ചാണ് സി…

political

മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനും ഗവേഷണത്തിനുമായി ഡൽഹി എയിംസ്  ബോഡി വിട്ടു നൽകും.

യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകിട്ട് ഡൽഹിയിലെ വസതിയിൽ എത്തിക്കും; പാർട്ടിയെ നയിക്കാൻ ഒരാൾക്ക് താൽക്കാലിക ചുമതല നൽകും ഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകിട്ട് ഡൽഹിയിലെ വസതിയിൽ എത്തിക്കും. വസന്ത് കുഞ്ചിലെ വസതിയിൽ ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കും. സിപിഎം ആസ്ഥാനമായ എകെജി ഭവനിൽ നാളെ പൊതുദർശനം. പൊതുദർശനത്തിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തും.മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനും ഗവേഷണത്തിനുമായി ഡൽഹി എയിംസ്…

𝓔𝓭𝓲𝓽𝓸𝓻𝓲𝓪𝓵

ഓണം: ഐക്യത്തിനും പാരമ്പര്യത്തിനും നവീകരണത്തിനുമുള്ള സമയം

കേരളത്തിലും പുറത്തും ഓണത്തിൻ്റെ ചടുലമായ ഉത്സവം അരങ്ങേറുമ്പോൾ, നമ്മുടെ ഹൃദയങ്ങളും മനസ്സും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രതിഫലനങ്ങളാൽ നിറഞ്ഞിരിക്കുന്നു. പുരാണങ്ങളിൽ വേരൂന്നിയതും നൂറ്റാണ്ടുകളുടെ പാരമ്പര്യത്താൽ സമ്പന്നവുമായ ഈ മഹത്തായ ആഘോഷം, ഐക്യത്തിൻ്റെയും സാംസ്കാരിക പൈതൃകത്തിൻ്റെയും ചൈതന്യത്തിൻ്റെ തെളിവായി നിലകൊള്ളുന്നു. മഹാബലി രാജാവിൻ്റെ തിരിച്ചുവരവോടെ ആഘോഷിക്കുന്ന ഓണം വെറുമൊരു ഉത്സവമല്ല, മറിച്ച് നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന മൂല്യങ്ങളുടെ ഉജ്ജ്വലമായ ചിത്രീകരണമാണ്. സങ്കീർണ്ണമായ പൂക്കളങ്ങൾ, ആനന്ദകരമായ ഓണസദ്യ, തിരുവാതിര, പുലികളി തുടങ്ങിയ ആകർഷകമായ പരമ്പരാഗത നൃത്തരൂപങ്ങളാൽ ഹൈലൈറ്റ് ചെയ്യപ്പെട്ട സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും…

Food

ഓണം സ്പെഷൽ ഇഞ്ചി കറി

പാചക കല ചേരുവകൾ ഇഞ്ചി – 200 ഗ്രാംചെറിയ ഉള്ളി -10പച്ചമുളക് – 3കറിവേപ്പില – 2 തണ്ട്വാളൻപുളി – ഒരു വലിയ ചെറുനാരങ്ങ വലുപ്പം (40 ഗ്രാം)മുളക്പൊടി – 1½ ടേബിൾസ്പൂൺമല്ലിപൊടി – ½ ടേബിൾസ്പൂൺവറുത്ത് പൊടിച്ച ഉലുവപ്പൊടി – ¼ ടീസ്പൂൺകായപ്പൊടി – ¼ ടീസ്പൂൺമഞ്ഞൾപൊടി – 2 നുള്ള്ശർക്കര – 3 ടേബിൾസ്പൂൺകടുക് – 1 ടീസ്പൂൺവെളിച്ചെണ്ണ – ആവശ്യത്തിന്ചൂടുവെള്ളം – 1 കപ്പ്ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം ഇഞ്ചി…

association news

ഓണക്കോടി -സ്നേഹകോടി

മലപ്പുറം: ഭാരത് സ്കൗട്ട് &ഗൈഡ്സ് പരപ്പനങ്ങാടി ലോക്കൽ അസോസിയേഷൻഓണക്കോടി -സ്നേഹകോടിMvhss Ariyallur -വച്ചു നടന്ന ചടങ്ങിൽ വള്ളിക്കുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ മാരായ സുനിലത്ത് ആബിദ്, ഉഷ ചേലക്കൽ HM C.R ജിതേഷ്, DOC അബ്ദു റഹിമാൻ, സതീദേവി, മീനാമോൾ, അരുൺകിഷൺ, ഷെറീന, ഗാഥ, ഷീനLA സെക്രട്ടറി T. K ഷാജി എന്നിവർ പങ്കെടുത്തു,യൂണിറ്റ് ലീഡേഴ്‌സ് ന്റെ നേതൃത്വത്തിൽ കുട്ടികൾ വീടുകളിൽ ചെന്ന് വിതരണം ചെയ്തു…