ഓണക്കോടി സ്നേഹക്കോടി

SL_thumbnail_image

താനൂർ

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് താനൂർ ലോക്കൽ അസോസിയേഷൻ വയോജനങ്ങൾക്കായുള്ള ഓണക്കോടി സ്നേഹക്കോടി പദ്ധതിയുടെ വിതരണ ഉദ്ഘാടനം പെരുമണ്ണ എ എം എൽ പി സ്കൂളിൽ നടന്നു. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശംസു പുതുമ ഉദഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ , സഫ്വാൻ പാപ്പാലി, പി ടി എ പ്രസിഡണ്ട് ഇബ്രാഹിം കുട്ടി, വൈസ് പ്രസിഡൻ്റ് മുസ്തഫ , താനൂർ എൽ എ സെക്രട്ടറി വി വി എൻ നവാസ് , ട്രഷറർ രാജൻ മാസ്റ്റർ , തിരൂരങ്ങാടി ജില്ലാ കമ്മിറ്റി എക്സിക്യൂട്ടിവ് മെമ്പർ  പി കെ ശാക്കിർ , ഹെഡ്മിസ്ട്രസ് ഉഷാകുമാരി അമ്മ , യൂണിറ്റ് ലീഡർമാരായ ബുഷ്റ ടി ,  എം നഷീദ  , നീതു കെ എം , സമീന എ ടി , കദീജ ടി ,റാഷിദ ഫർസാന , നൗഷാദ് കെ ,  കെ എസ് ജയശ്രീ , ബിന്ദു, എന്നിവർ പങ്കെടുത്തു

Keep Scout Library in your pocket

Read posts, circulars and ebooks in the free Android app, practise quizzes and get notified when new circulars are published.

Get the app on Google PlayBrowse ebooks