സ്കൗട്ട് ബാഡ്ജ് – ഫ്ളർ-ഡ-ലിസ് ചിഹ്നത്തിന്റെ അർഥം | Scout Library
🌐 Also available in: English സ്കൗട്ട് ബാഡ്ജ് — ഐതിഹ്യപ്രധാനമായ ഫ്ളർ-ഡ-ലിസ് ചിഹ്നം ഉൾക്കൊള്ളുന്ന — ലോകത്തിലെ ഏറ്റവും തിരിച്ചറിയാൻ കഴിയുന്ന ചിഹ്നങ്ങളിൽ ഒന്നാണ്. സ്കൗട്ട്…
An Online Scout Encyclopedia
🌐 Also available in: English സ്കൗട്ട് ബാഡ്ജ് — ഐതിഹ്യപ്രധാനമായ ഫ്ളർ-ഡ-ലിസ് ചിഹ്നം ഉൾക്കൊള്ളുന്ന — ലോകത്തിലെ ഏറ്റവും തിരിച്ചറിയാൻ കഴിയുന്ന ചിഹ്നങ്ങളിൽ ഒന്നാണ്. സ്കൗട്ട്…
🌐 Also available in: English ഒരു സ്കൗട്ട് ഇൻവെസ്റ്റിച്ചർ ദിനത്തിൽ സ്കൗട്ട് പ്രതിജ്ഞ ഉരുവിടുന്നു — തന്റെ സ്കൗട്ടിംഗ് യാത്രയിലുടനീളം അത് പുതുക്കുകയും ചെയ്യുന്നു. എന്നാൽ,…
🌐 Also available in: English undefined
വിദ്യാഭ്യാസം, സേവനം, സ്വയം ശാസനം എന്നീ മൂല്യങ്ങളിലൂടെ ഇന്ത്യയിലെ കുട്ടികൾക്കും യുവജനങ്ങൾക്കും മാതൃകാപരമായ പൗരന്മാരാകാൻ വഴിയൊരുക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. ഈ പ്രസ്ഥാനത്തിന്റെ അടിസ്ഥാനം തന്നെ അതിന്റെ ഉദ്ദേശ്യങ്ങളിലെയും കാഴ്ചപ്പാടിലെയും സത്യസന്ധതയാണ്. ഈ ലേഖനത്തിലൂടെ, അവരുടെ Core Purpose, Vision, Aims, Principles എന്നിവയുടെ വിശദമായ അവലോകനം ചെയ്യാം. പ്രധാന ലക്ഷ്യം (Core Purpose) “സമഗ്രമായ വ്യക്തിത്വ വികസനം” എന്നതാണ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ മുഖ്യലക്ഷ്യം. യുവജനങ്ങളുടെ വിവിധ മേഖലകളിലുളള വളർച്ചയെ പ്രോത്സാഹിപ്പിക്കുകയാണ്…
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നത് ഇന്ത്യൻ വിദ്യാർത്ഥികളിൽ ശീലങ്ങളും സേവന മനോഭാവവും വളർത്തുന്ന ഒരു പ്രസ്ഥാനമായി ഇന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും പ്രവർത്തിക്കുന്നു. എന്നാൽ ഈ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക രൂപീകരണത്തിനു മുൻപുള്ള സംഭവങ്ങൾ ശ്രദ്ധേയവും ചരിത്രപരവുമാണ്. ഈ ലേഖനത്തിൽ, 1950-ലെ ആ തുടക്കം എങ്ങനെയായിരുന്നു എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഔദ്യോഗിക രൂപീകരണം: 1950 1950-ൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഔദ്യോഗികമായി രൂപം കൊണ്ടത്, വിവിധ സ്കൗട്ടിംഗ് ഗ്രൂപ്പുകൾ ഒന്നിച്ച് ലയിച്ചതിനുശേഷമായിരുന്നു. സ്കൗട്ടിംഗ് മേഖലയിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന…
സ്കൗട്ട് നിയമം 1. ഒരു സ്കൗട്ട് വിശ്വസ്തനാണ്.2. ഒരു സ്കൗട്ട് കൂറുള്ളവനാണ്.3. ഒരു സ്കൗട്ട് എല്ലാവരുടേയും സ്നേഹിതനും മറ്റ് ഓരോ സ്കൗട്ടിന്റെയും സഹോദരനുമാണ്.4. ഒരു സ്കൗട്ട് മര്യാദയുള്ളവനാണ്.5. ഒരു സ്കൗട്ട് ജന്തുക്കളുടെ സ്നേഹിതനും പ്രകൃതിയെ സ്നേഹിക്കുന്നവനുമാണ്.6. ഒരു സ്കൗട്ട് അച്ചടക്കമുള്ളവനും പൊതുമുതൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവനുമാണ്.7. ഒരു സ്കൗട്ട് ധൈര്യമുള്ളവനാണ്.8. ഒരു സ്കൗട്ട് മിതവ്യയശീലമുള്ളവനാണ്.9. ഒരു സ്കൗട്ട് മനസാ, വാചാ, കർമ്മണാ ശുദ്ധിയുള്ളവനാണ്. ഗൈഡ് നിയമം 1. ഒരു ഗൈഡ് വിശ്വസ്തയാണ്.2. ഒരു ഗൈഡ് കൂറുള്ളവളാണ്.3. ഒരു ഗൈഡ്…
സ്കൗട്ട് / ഗൈഡ് പ്രാര്‍ത്ഥന ദയാ കര് ദാന്‍ ഭക്തി കാ ഹമേം പരമാത്മാ ദേനാദയാ കര്‍നാ ഹമാരി ആത്മമേം ശുദ്ധതാ ദേനാഹമാരേ ധ്യാന്‍ മേം ആവോ പ്രഭോ, ആഖോം മേം ബസ്ജാവോ അംധേരേ ദില്‍മേം ആകര്കേ പരംജ്യോതി ജഗാദേനാബഹാദോ പ്രേമ്കി ഗംഗാ ദിലോമേം പ്രേംകാസാഗര് ഹമേം ആപസ്മേം മില്‍ ജുല്കര്പ്രഭു രഹ്നാ സിഖാ ദേനാ ഹമാര കര്മ്മ് ഹോ സേവാ, ഹമാരാ ധര്മ്മ് ഹോ സേവസദാ ഈ മാന്ഹോ സേവാ, വ സേവക്ചര് ബനാദേനാ വതന്‍കേ…
217 ദിവസം നീണ്ടുനിന്ന ഉപരോധത്തിനൊടുവില്‍ വിജയത്തിന് തുല്യമായ രീതിയില്‍ ചെറുത്തുനിന്ന ബി.പിയുടെ ധൈര്യത്തെ അനുമോദിച്ചുകൊണ്ട് അശാന്റി ഗോത്രത്തലവനായ പെരംമ്പേ ധീരന്മാരില് ധീരന്മാര്ക്ക് നല്കുന്ന ഇടതുകൈ ഹസ്തദാനം ബി.പി യ്ക്ക് നല്കി സ്വീകരിച്ചു. ഈ ഇടതു കൈ ഹസ്തദാനമാണ് സ്കൌട്ട് അംഗങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നത്.
സ്കൗട്ട് പ്രതിജ്ഞ “ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിര്‍വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട് നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മന്യതയെ മുന്‍നിര്‍ത്തി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.” ഗൈഡ് പ്രതിജ്ഞ “ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിര്‍വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും ഗൈഡ് നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മന്യതയെ മുന്‍നിര്‍ത്തി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.” ജഗദീശ്വരനാണ് നമുക്ക് സുഖമായും സന്തോഷമായും ജീവിക്കുന്നതിന് സഹായിക്കുന്നത്. നമുക്ക് പ്രകൃതിയെയും നമ്മെ…