Emergency Services

വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങളിലേക്ക് വളണ്ടിയർ ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം

കല്പറ്റ:വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും പങ്കാളികളാവാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം… രജിസ്റ്റർ ചെയ്യുന്നവരെ ആവശ്യാനുസരണം ജില്ലാ കൺട്രോൾ റൂമിൽ നിന്നും വിളിക്കുന്നതാണ്. ഗൂഗിൾ ഫോം ലിങ്ക് : https://forms.gle/NgXqtWuFYZMUU3NVA ജില്ലാ കളക്ടറുടെ വാട്ട്സ്ആപ്പ് ചാനൽ ഫോളൊ ചെയ്യുന്നതിനുള്ള ലിങ്ക്:https://whatsapp.com/channel/0029Va4qfwI89inYbKT4vK1G

Trends

ചൂരൽമലയിൽ സേവന സന്നദ്ധരായി സ്കൗട്സ് ആൻ്റ് ഗൈഡ്സ്

മാനന്തവാടി: ചൂരൽമലയിലെ ദുരന്തമുഖത്ത് സേവന സന്നദ്ധരായി ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ടീം അവരുടെ പ്രവർത്തനങ്ങൾ നടത്തിവരുന്നു .റസ്ക്യൂ ടീം അംഗങ്ങൾക്കും, മറ്റ് പ്രവർത്തകർക്കും ഭക്ഷണം, കുടിവെള്ളം, എന്നിവ വിതരണം ചെയ്യുന്നതിലും ഫസ്റ്റ് എയ്ഡ് സഹായങ്ങൾ എത്തിക്കുന്നതിനും . ഒപ്പം ദുരന്തമുഖത്തെ വീണ്ടും മലിനമാകാതിരിക്കാൻ അവിടെ നിന്നും പ്ലാസ്റ്റിക് കുപ്പികളും മറ്റ് വേയ്സ്റ്റും നിർമ്മാർജ്ജനം ചെയ്യുന്ന പരിസര ശുചീകരണത്തിലും അവർ കാര്യക്ഷമമായി ഇടപെടുന്നു. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ ദിവസവും സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ അവരുടെ…

Activities News

ഓണാട്ടുകര റോവേഴ്സ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഓണാട്ടുകര റോവേഴ്സ് റേഞ്ചേഴ്സ്സിൻ്റെ നേതൃത്വത്തിൽ മാവേലിക്കര ശ്രീകണ്ഠപുരം ഹോസ്‌പിറ്റലിന്റെയും മാവേലിക്കര ബയോവിഷൻ ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 15 ശനിയാഴ്ച ഭാരത് സ്കൗട്ട് & ഗൈഡ്സ് മാവേലിക്കര ജില്ലാ കാര്യാലയത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് വിജയകരമായി പര്യവസാനിച്ചു. ക്യാമ്പിന്റെ ഓപചാരിക ഉദ്ഘാടനം Asoc ജിജി ചന്ദ്രൻ നിർവഹിച്ചു. യോഗത്തിൽ DC(R) രേണുക ബി ആദ്യക്ഷത വഹിച്ചു. RSL ഷൈജു ബാബു സ്വാഗതം പറഞ്ഞു. DOC(S) ശ്രീകുമാർ DOC(G) ഗീത എം എന്നിവർ ആശംസ അറിയിച്ചു. ശ്രീകണ്ഠപുരം ഹോസ്‌പിറ്റൽ ക്യാമ്പ്…

Ham Radio

ഈ രണ്ട് അമേച്വർ റേഡിയോ ഓപ്പറേറ്റർമാർക്ക് ശരിയായ ക്രെഡിറ്റുകൾ നൽകുന്നതിൽ ബോളിവുഡ് പരാജയപ്പെട്ടോ?

വളരെ അപൂർവ്വമായി, അമച്വർ റേഡിയോയെ നേരിട്ട് പരാമർശിക്കുന്ന ഒരു ബോളിവുഡ് ചരിത്ര ജീവചരിത്രം ഞങ്ങൾ കണ്ടെത്തുന്നു. കണ്ണൻ അയ്യർ സംവിധാനം ചെയ്ത സാറാ അലി ഖാൻ അഭിനയിച്ച ‘ഏ വതൻ മേരേ വാതൻ’, രഹസ്യ കോൺഗ്രസ് റേഡിയോയ്ക്കുവേണ്ടി ഉഷാ മേത്ത നടത്തിയ ധീരമായ സംപ്രേക്ഷണങ്ങൾ എടുത്തുകാണിച്ചു . ഇന്ത്യൻ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ചപ്പോൾ, ബ്രിട്ടീഷ് അധികാരികൾ ആശയവിനിമയ ചാനലുകളിൽ പിടി മുറുക്കി, വിയോജിപ്പുകളെ അടിച്ചമർത്താൻ വിവരങ്ങളുടെ ഒഴുക്ക് സെൻസർ ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്തു. പ്രതികരണമായി, ഒരു കൂട്ടം…

General Information News

Scouting Updates via WhatsApp Channel

Join “Scout Library” WhatsApp Channel for Real-Time Scouting Activities and Events!Link : https://whatsapp.com/channel/0029VaCqC5DIiRossMdegI34 Are you passionate about scouting? Do you want to stay updated on the latest scouting activities and upcoming events? Look no further! Join our WhatsApp channel, “Scout Library,” where you can connect with fellow scouts and access real-time information on all things…

Circulars

കേരള സ്റ്റേറ്റ്‌ ഭാരത്‌ സ്കൌട്‌സ്‌ ആന്റ്‌ ഗൈഡ്സ്‌ – 2024-25 സാമ്പത്തിക വര്‍ഷം മുതല്‍ വിവിധ ഫീസ്‌ നിരക്കുകളില്‍ മാറ്റം വരുത്തുന്നത്‌

കേരള സ്റ്റേറ്റ്‌ ഭാരത്‌ സ്കാട്സ്‌ & ഗൈഡ്സ്‌ സംസ്ഥാന അസോസിയേഷനിലെ വിവിധ തരം ഫീസുകളില്‍ കാലികമായ വര്‍ധനവ്‌ ആവശ്യമാണെന്ന്‌ സൂചന (1) (2) പ്രകാരം നടന്ന ഫിനാന്‍സ്‌ കമ്മിറ്റി, എക്സിക്യൂട്ടീവ്‌ കമ്മിറ്റി എന്നിവ തീരുമാനിച്ചിട്ടുണ്ട്‌. ഇത്‌ പ്രകാരം വിവിധ തരം ഫീസ്‌ നിരക്കുകളില്‍ ഉണ്ടായ മാറ്റവും മറ്റ്‌ പ്രധാന തീരുമാനങ്ങളും താങ്കളുടെ അറിവിലേ ക്കും തുടര്‍ നടപടികള്‍ക്കുമായി ചുവടെ ചേര്‍ക്കുന്നു. നന്മമുദ്ര സര്‍ട്ടിഫിക്കറ്റിന്‌ റജിസ്ട്രേഷനും ഓരോ കുട്ടിക്കും 100 രൂപ വീതം റജിസ്ട്രേഷന്‍ ഫീസും ഏര്‍പ്പെടുത്തി. അഡ്വാന്‍സ്ഡ്‌…