Circulars

Janapriya Scarf Competition – 2023 : World Scout Scarf Day 2023

വേൾഡ് സ്‌കൗട്ട് സ്‌കാർഫ് ദിനവുമായി ബന്ധപ്പെട്ടു കേരള SGF എല്ലാ വർഷത്തെയും പോലെ ഈ വർഷവും ജനപ്രിയ സ്കാർഫ് കോംപെറ്റീഷൻ സംഘടിപ്പിക്കുന്നു.ജനപ്രിയ സ്കാർഫ് കോംപെറ്റീഷൻ 2023ഏറ്റവും ജനപ്രിയമായ സ്കൗട്ട്-ഗൈഡ് സ്‌കാർഫ് നിങ്ങളുടെ യൂണിറ്റിന്റേതാണോ ?സ്കൗട്ട് / ഗൈഡ് യൂണിറ്റുകളുടെ സ്കാർഫുകളിൽ (ലഭിക്കുന്ന എൻട്രികളിൽ) നിന്നും ഏറ്റവും ജനപ്രിയമായ ഒന്നിനെ സമൂഹമാധ്യമത്തിലൂടെ (Facebook) കണ്ടെത്തുന്ന ഒന്നാണ് ജനപ്രിയ സ്കാർഫ് മത്സരം2 കാറ്റഗറികളിൽ ആയാണ് മത്സരം നടക്കുന്നത്.കാറ്റഗറി 1 – കേരളത്തിലെ സ്കൗട്ട് / ഗൈഡ് / റോവർ /…

Pravesh

Scout Scarf / Neckerchief

*History of Scout-Scarf.* The Scouting movement makes the scarf part of its uniform. A generally ceremonial item, the scarf is taught to be a practical wilderness item in the Scouting tradition. The scarf, unrolled, is designed to be the perfect size for use as a triangular bandage for first aid. The origin of the Scouting…