ജോട്ട -ജോട്ടി ഇവൻ്റിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

മലപ്പുറം: JOTA-JOTI എന്നത് ഓൺലൈനിലും , എയറിലും നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സ്കൗട്ട് ഇവൻ്റാണ്.  സ്കൗട്ടിംഗിൻ്റെയും സൗഹൃദത്തിൻ്റെയും വേദിയായി എല്ലാ വർഷവും ഒക്ടോബറിൽ നടക്കുന്ന  ഈ പരിപാടി 2 ദശലക്ഷത്തിലധികം സ്കൗട്ടുകളെ ഒരുമിച്ച്  ഒരേസമയം സാങ്കേതികവിദ്യകളുടെ സഹായത്തോടെ പരസ്പരം സൗഹൃദം സ്ഥാപിക്കാൻ അവസരം നൽകുന്നു.

ചെറുപ്പക്കാർക്ക് ആശയവിനിമയ സാങ്കേതികവിദ്യയെക്കുറിച്ച് പഠിക്കാനും ഇതിൽ പ്രത്യേക അവസരങ്ങൾ ഉണ്ട് 174-ലധികം രാജ്യങ്ങളിൽ നിന്നുള്ള സഹ സ്കൗട്ടുകളുമായി ബന്ധപ്പെടാനും കഴിയും. എന്നതാണ് ഏറ്റവും വലിയ പ്രത്യേകത,Scouts for a Greener World’. എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. പരിപാടിയിൽ പങ്കെടുക്കുവാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത്  വേൾഡ് ഓർഗനൈസേഷൻ പ്രോഗ്രാമിൽ  രജിസ്റ്റർ ചെയ്യാവുന്നതാണ്

https://www.scout.org/event/jota-joti-2024

Event details

Starts on

Friday, 18 October 2024

00:00

Ends on

Sunday, 20 October 2024

17:45

Virtual event

Organizers

World Organization of the Scout Movement

SDGs

Quality Education


കൂടുതൽ വാർത്തകൾക്കും വിവരങ്ങൾക്കുമായി സന്ദർശിക്കുക: https://scoutlibrary.in/