13 മുതല്‍ 15 വരെ ദേശീയപതാക ഉയര്‍ത്താം; അറിയാം പതാക നിയമത്തിലെ മാറ്റങ്ങൾ
*??13 മുതല്‍ 15 വരെ ദേശീയപതാക ഉയര്‍ത്താം; അറിയാം പതാക നിയമത്തിലെ മാറ്റങ്ങൾ*സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ രാജ്യത്തെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ തുടര്‍ച്ചയായി പതാക പ്രദര്‍ശിപ്പിക്കാനാണ് അഭ്യര്‍ഥന.സ്വാതന്ത്ര്യദിനത്തില്‍ സൂര്യോദയത്തിനു ശേഷം ഉയര്‍ത്തുന്ന ത്രിവര്‍ണപതാക സൂര്യാസ്തമനത്തിനു മുന്‍പ് താഴ്ത്തുന്നതായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ 13ന് ഉയര്‍ത്തുന്ന പതാക 15 വരെ തുടര്‍ച്ചയായി നിലനിര്‍ത്താം. അതായത്. അതായത്…

