association news social services

ഓണക്കോടി ;
സ്നേഹക്കോടി ‘
കെ ആർ എച്ച് എസ് പാണ്ടികശാല സ്കൂൾതല
ഓണക്കോടി വിതരണം

തിരൂരങ്ങാടിl: കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കെ ആർ എച്ച് എസ് പാണ്ടികശാലസ്കൂൾ സംഘടിപ്പിച്ച ഓണക്കോടി സ്നേഹക്കോടി – സ്കൂൾതല ഓണക്കോടി വിതരണം.സ്കൗട്ട്സ് ആൻഡ്ഗൈഡ് വിദ്യാർത്ഥികൾ പ്രിൻസിപ്പാൾ അബ്ദുറഊഫ് സാറിന് കൈമാറുകയും. ചടങ്ങിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്ജില്ലാ കമ്മീഷണർ സ്കൗട്ട്സ് അഡൾട്ട് രാജ്‌മോഹനൻ സാർ ,ജില്ലാ സെക്രട്ടറി അൻവർ സാർ,ജില്ലാ ട്രഷറർ സുനിൽകുമാർ സർ,വേങ്ങര ലോക്കൽ അസോസിയേഷൻ സെക്രട്ടറി ബഷീർ സാർ മുതലായവർമുഖ്യാതിഥിയായിരുന്നു.കൂടാതെ വൈസ് പ്രിൻസിപ്പാൾ മുഹമ്മദ് റാഷിക് ,സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരായ…

association news

ഓണക്കോടി ;
സ്നേഹക്കോടി ‘
ലോക്കൽ അസോസിയേഷൻ തലഓണക്കോടി വിതരണം

വേങ്ങര:കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വേങ്ങര ലോക്കൽ അസോസിയേഷൻ സംഘടിപ്പിച്ച ഓണക്കോടി സ്നേഹക്കോടി – ലോക്കൽ അസോസിയേഷൻ തല ഓണക്കോടി വിതരണംപറപ്പൂർ ഐ യു ഹയർസെക്കന്ററിയിൽ വേങ്ങര ബ്ലോക്ക്‌ പഞ്ചയത്തു മെമ്പർനാസർ പറപ്പൂർ ഉത്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.സ്കൗട്ട്സ് ആൻഡ്ഗൈഡ്സ് സ്റ്റേറ്റ് ഓർഗാനൈസിങ് കമ്മീഷണർ ജിജി ചന്ദ്രൻമുഖ്യാതിഥിയായിരുന്നു.കുട്ടികൾ ശേഖരിച്ച ഓണക്കോടികൾ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസ്, ഹെഡ്മാസ്റ്റർ എ മമ്മു എന്നിവർ ഏറ്റുവാങ്ങി.ലോക്കൽ അസോസിയേഷൻ തലത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി…

association news

സ്നേഹഭവന നിർമാണത്തിന് ഓണ ഉപ്പേരിയുമായി സ്കൗട്ട് ആൻഡ് ഗൈഡ്

ഇരിങ്ങാലക്കുട: ഓണത്തിന് വിളമ്പാൻ ഉപ്പേരി വാങ്ങുന്നത് ഒരു കുട്ടിക്ക് വിടുപണിയാനുള്ള സഹായമാക്കിയാലോ ? കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ കുട്ടിക്ക് വീട് പണിയുന്നതിനായി ഒരു ചിപ്സ് ചലഞ്ച് സംഘടിപ്പിക്കുന്നു. വെളിച്ചെണ്ണയിൽ വറുത്ത കായയും ശർക്കര വരട്ടിയും രണ്ടിൻ്റെയും 250g പാക്കറ്റിന് 100 രൂപ വീതമാണ് വില. ഉപ്പേരി ചലഞ്ചിന് വിദ്യാലയങ്ങളിലെ സുഹൃത്തുക്കളും കുട്ടികളും എല്ലവരും മികച്ച പിന്തുണയാണ് നൽകുന്നത് എന്ന് കുട്ടികൾ പറഞ്ഞു.

association news passed away

അന്തരിച്ചു

ഒറ്റപ്പാലം:നടുവട്ടം ഗവണ്മെന്റ് ജനത ഹൈ സ്കൂളിലെ മുൻ ഗൈഡ് ക്യാപ്റ്റനും ഗവ LP സ്കൂൾ വള്ളൂർ പ്രധാന അധ്യാപികയുമായ ബീന ടീച്ചർ നിര്യാതയായി…ആദരാജ്ഞലികൾ ടീം കോമ്പസ്

association news

അഷറഫ് മാഷ്  എന്ന അകേല

സി കെ മനോജ് കുമാർ എഴുതിയ,അഷറഫ് മാഷ് അനുസ്മരണകുറിപ്പ് വടകര:നാദാപുരം കോടഞ്ചേരി എൽ പി സ്കൂളിലെ ക ബ്ബ് അദ്ധ്യാപകനായിരുന്ന പ്രിയപ്പെട്ട അഷ്റഫ് – കുട്ടികളുടെ ഹൃദയത്തിൽ കൈയൊപ്പ് പതിപ്പിച്ച അദ്ധ്യാപൻ. എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാൾ.നടുവത്തൂരിലെ കാനനഛായയിൽ സുരേഷ് മാഷ് നടത്തിക്കൊണ്ടിരുന്ന ഒരു ബേസിക് കോഴ്സിൻ്റെ ഇടവേളകളിൽ അവിടം സന്ദർശിച്ചപ്പോഴാണ് ആദ്യ കണ്ടുമുട്ടൽ…അതീവ ജാഗ്രതയോടെ, അനന്യമായ ഉത്സാഹത്തോടെ, തികഞ്ഞ ചൊടിയോടെ കോഴ്സിലെ ഓരോനിമിഷങ്ങളും ആസ്വദിച്ചുകൊണ്ട് സജീവ പങ്കാളിത്തത്തിൻ്റെ ലഹരിയിൽ കബ്ബിംഗിൻ്റെ കാൽപ്പനിക സൗന്ദര്യം ആത്മാവിലേക്ക് സന്നിവേശിപ്പിക്കാൻ ശ്രമിക്കുന്ന…

association news

ഗൈഡ് ക്യാപ്റ്റൻസ് ഫ്ലോക്ക് ലീഡേഴ്സ്- റിഫ്രഷർ കോഴ്സ്

ഇരിഞ്ഞാലക്കുട:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ഇരിഞ്ഞാലക്കുട ജില്ല അസോസിയേഷന്റെ ഗൈഡ് ക്യാപ്റ്റൻമാർക്കും ഫ്ലോക്ക് ലീഡർമാർക്കുമുള്ള റിഫ്രഷർ കോഴ്സ് 2024 സെപ്റ്റംബർ 10, 11 തിയ്യതികളിൽ 10 am മുതൽ ഇരിഞ്ഞാലക്കുട ജില്ല ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ വച്ച് നടക്കും. എല്ലാ ഗൈഡ് ക്യാപ്റ്റൻമാരും ഫ്ലോക്ക് ലീഡർമാരും നിർബന്ധമായി കൃത്യ സമയത്ത് യൂണിഫോമിൽ കോഴ്സിൽ റിപ്പോർട്ട് ചെയ്യണമെന്നും. പരിശീലനത്തിനാവശ്യമായ സാമഗ്രികളും ഉച്ചഭക്ഷണവും കൊണ്ടുവരേണ്ടതാണ് എന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.

association news

നവാഗതരെ സ്വാഗതം ചെയ്ത് -നവനിർമ്മാൺ ക്യാമ്പ്

കരിപ്പോൾ: കുറ്റിപ്പുറം ഉപജില്ല അസോസിയേഷൻ സംഘടിപ്പിച്ച നവനിർമ്മാൺ ക്യാമ്പ് പങ്കാളിത്തം കൊണ്ടും വിവിധ സ്കൗട്ട് വിഷയങ്ങളുടെ വ്യത്യസ്തവും പ്രവർത്തനാധിഷ്ഠിതവുമായ അവതരണം കൊണ്ടും കുട്ടികൾക്ക് പുതുമയായി. 800 കുട്ടികളും 60 യൂണിറ്റ് ലീഡേഴ്സും പങ്കെടുത്ത ക്യാമ്പ് കരിപ്പോൾ GMHS ലെ പ്രധാനാധ്യാപികയും LAഎക്സിക്യൂട്ടീവ് മെമ്പറുമായ ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് സൈദ് കരിപ്പോൾ മുഖ്യപ്രഭാഷണം നിർവഹിച്ചു .അസിസ്റ്റൻ്റ് ഡിസ്ട്രിക്റ്റ് ഓർഗനൈസിംഗ് കമ്മീഷണർ മുഹമ്മദ് അമീൻ .ടി സ്വാഗതം പറഞ്ഞ യോഗത്തിൽ എ.ഡി.ഒ.സി പി ഷാഹിന അദ്ധ്യക്ഷത വഹിച്ചു.ജില്ല…

association news

സിക്സേഴ്സ് മീറ്റ്

കരിപ്പോൾ ഃ കുറ്റിപ്പുറം ഉപജില്ല അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്കൗട്ട് പ്രസ്ഥാനത്തിലെ പ്രൈമറി വിഭാഗം കുട്ടികളുടെ കബ്ബ് ബുൾബുൾ ലീഡേഴ്സിനായുള്ള സിക്സേഴ്സ് മീറ്റ് ഫ്ലോക്ക് വിഭാഗം അഡൾട്ട് ലീഡർ ട്രെയ്നറും *ജില്ല കമ്മീഷണറുമായ *കെ.പി.വഹീദ* ഉദ്ഘാടനം ചെയ്തു.കബ്ബ് വിഭാഗം ട്രെയ്നിംഗ് കൗൺസിലർ വി.സ്മിത സ്വാഗതം പറഞ്ഞ യോഗത്തിൽ അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ മുഹമ്മദ് അമീൻ പെരിമ്പലം അദ്ധ്യക്ഷത വഹിച്ചു . ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട് ,ഗൈഡ്സ് എ.ഡി.ഒ.സി ഷാഹിന.പി,ജില്ല ട്രെയ്നിംഗ്കൗൺസിലർ മുഹമ്മദ് യാസിർ.പി , ഫ്ലോക്ക്…

association news

ജില്ലാ കൗൺസിൽ

ത്രിശൂർ :കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇരിഞ്ഞാലക്കുട ജില്ലാ അസോസിയേഷന്റെ ജില്ലാ കൗൺസിൽ യോഗം 27-08-2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഹാളിൽ വച്ച് ജില്ലാ പ്രസിഡൻറ് ശ്രീ സുഭാഷ് ചന്ദ്രദാസിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ സെക്രട്ടറി ജാക്സൺ സി വാഴപ്പിള്ളി കൗൺസിൽ അംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ജില്ലാ കമ്മീഷണർ സ്കൗട്ട്സ് (എ ആർ ) ശ്രീ എൻ സി വാസു യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്…

association news

ഊർജ്ജ സംരക്ഷണ ക്ലാസ്

കൂത്തുപറമ്പ:സൗത്ത് കൂത്തുപറമ്പ യു.പി സ്കൂളും KSEB പാട്ട്യംസെക്ഷനും സംയുക്തമായി ഊർജ്ജ സംരക്ഷണ ക്ലാസ് സംഘടിപ്പിച്ചു.ശ്രീ കെ.പി പ്രദീപൻമാസ്റ്റർ(സ്റ്റേറ്റ് കമീഷണർ (ട) ക്ലാസ് ഉദ്ഘാടനം ചെയ്തു .ശ്രീമതി നിബിതദാസ്( G C ) അധ്യക്ഷയായ യോഗത്തിൽ ,സീനിയർ സൂപ്രണ്ട്…( എസ് ഇ ബി എൽ – ഇലക്ട്രിക്കൽ സെക്ഷൻ പാട്യം ,ശ്രീ മുരളീധരൻ ഇ – സ്വാഗതവും പറഞ്ഞു, ക്ലാസ്സിന്റെ ഭാഗമായി ഊർജ്ജ സംരക്ഷണ ക്വിസ് സംഘടിപ്പിച്ചു ശ്രീ മുരളീധരൻ ഇ -( സീനിയർ സൂപ്രണ്ട് ) നേതൃത്വം…