The 43rd- World- Scout -Conference

Discovering New Frontiers

The 43rd World Scout Conference Cairo: The commencement of the second day of the conference wasin turn inclined towards enhancing the mental preparednessof the participants through a powerful and insightfulmeditation session. The same in turn inoculated a sense ofpositivity and peacefulness to the conference environmentin general. All the delegations were noted to activelypractise meditation while…

WOSM

വേൾഡ് സ്കൗട്ട് കോൺഫറൻസ് ലോക സ്കൗട്ട് കമ്മിറ്റിയിലേക്ക് 12 വോട്ടിംഗ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നു

കെയ്റോ : പ്രതിനിധികളെ തിരഞ്ഞെടുക്കുകയായിരുന്നു ഇന്നത്തെ പ്രധാന അജണ്ട ,43-ാമത് വേൾഡ് സ്കൗട്ട് കോൺഫറൻസിൻ്റെ പ്രതിനിധികൾ 2024-2027 ത്രിവത്സരത്തിൽ സേവിക്കുന്നതിനായി 12 വോട്ടിംഗ് അംഗങ്ങളെ വേൾഡ് സ്കൗട്ട് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. 176 അംഗ സംഘടനകൾ പ്രതിനിധീകരിക്കുന്ന വേൾഡ് സ്കൗട്ട് കോൺഫറൻസിൽ 26 വ്യക്തികൾ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിത്വം അവതരിപ്പിച്ചതിന് ശേഷം ഓഗസ്റ്റ് 19, 20 തീയതികളിൽ വോട്ടെടുപ്പ് നടന്നു. വേൾഡ് ഓർഗനൈസേഷൻ ഓഫ് സ്കൗട്ട് മൂവ്‌മെൻ്റിൻ്റെ (WOSM) ഗവേണിംഗ് ബോർഡാണ് വേൾഡ് സ്കൗട്ട് കമ്മിറ്റി, കൂടാതെ WOSM ഭരണഘടനയിൽ…

WOSM

The Most Awaited Conference

The 43rd World Scout Conference Cairo: The 43rd World Scout Conference is being conducted from 17 August 2024 to 23 August 2024 while being hosted in Cairo, Egypt.The seven day conference is organised by World Scouting andhosted by the Egyptian Federation for Scouts and Girl Guides. The conference in turn can undoubtedly be deemed as…

association news

ട്രൂപ്പ് – കമ്പനി ലീഡേഴ്സ് മീറ്റ് 24ന്

ഇരിഞ്ഞാലക്കുട: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിഞ്ഞാലക്കുട ജില്ലാ അസോസിയേഷൻ്റെ ട്രൂപ്പ് കമ്പനി ലീഡേഴ്സ് മീറ്റ് 2024 ആഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഇരിഞ്ഞാലക്കുട ജില്ല ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ (ഗവ. ബോയ്സ് സ്കൂൾ കോമ്പൗണ്ട്) വെച്ച് നടക്കും . UP, HS, HSS വിഭാഗങ്ങളിലെ വിവിധ യൂണിറ്റുകളിൽ നിന്നും 250 ഓളം വരുന്ന ട്രൂപ്പ് കമ്പനി ലീഡർമാരായ സ്കൗട്ട് ഗൈഡുകൾ പങ്കെടുക്കും.

weather Report

Weather

അടുത്ത 3 മണിക്കൂറിൽ TVM, തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 KMPH വരെ വേഗതയിൽ വീശിയേക്കാവുന്നശക്തമായ കാറ്റിനും സാധ്യത

QUIZ

Answers

1. Who is the founder of Scouting / Guiding? Lord Baden Powell of Gilwell.2. Where was Baden-Powell born? When? In Gilwell, on Feb 22, 1857.3. What the full name B.P? Robert Stephenson Smyth Baden-Powell.4. Who was B.P’s mother? Daughter of the British Admiral W. T. Sonyth.5. Who was Joseph Brewer Smith? B. P’s great grandfather.6.…

job vecancy

Job vacancies

ടെക്‌ജെൻഷ്യ ഫ്രഷേഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നു. ടെക്‌ജെൻഷ്യയിൽ ജോലി ചെയ്യാൻ ഔദ്യോഗിക യോഗ്യതകളേക്കാൾ നിങ്ങൾക്ക് വേണ്ടത് കംപ്യുട്ടർ സയൻസ് അടിസ്ഥാന പരിജ്ഞാനവും പ്രോഗ്രാമിങ് മേഖലയിൽ ഉള്ള താൽപ്പര്യവുമാണ് . ആദ്യബാച്ച് റിക്രൂട്ട്മെന്റ് നടക്കുന്നത് ആലപ്പുഴ പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ വച്ചാണ് . ആഗസ്ത് 31 ന് രാവിലെ 10.30 നാണ് ആദ്യഘട്ടം. ടെക്ജെൻഷ്യയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർ കമന്റിൽ ഉള്ള ഫോം ഫിൽ ചെയ്തു രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ പോസ്റ്ററിലുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തു രജിസ്റ്റർ…

QUIZ

BADEN POWELL AND SCOUTING

1. Who is the founder of Scouting / Guiding? . 2. Where was Baden-Powell born? When? 3. What the full name B.P? 4. Who was B.P’s mother? 5. Who was Joseph Brewer Smith? 6. When did B. P’s father die? 7. Where did B. P study? 8. What was B. P’s hobby in his childhood?…

association news

ഭാസ്കരൻ മാസ്റ്റർ അനുസ്മരണം

കോഴിക്കോട് : വടകരയുടെ സ്കൗട്ടിംഗ് മോഹങ്ങളെ തളിരണിയിച്ച ആദ്യകാല സാരഥി ശ്രീ. ഭാസ്കരൻ മാസ്റ്റർ. ഓർക്കാട്ടേരിയിലെ ഇടവഴികളിലൂടെ കാക്കി ഷർട്ടും കാക്കിട്രൗസറുമിട്ട് കുട്ടികൾ നടന്നു പോകുമ്പോൾ “ഭാസ്കരൻ മാഷെ കുട്ടികൾ” വരുന്നു എന്നു നാട്ടുകാർ പറയുമായിരുന്നത്രേ. സ്കൗട്ടിംഗിനോട് ഒരു വല്ലാത്ത അഭിനിവേശമായിരുന്നു മാഷക്ക്. ജില്ലയിലെ കുട്ടികളുടെ ക്യാമ്പുകളിലെല്ലാം അദ്ദേഹം നിറസാന്നിദ്ധ്യമായിരുന്നു. 1978 ൽ മരുതോങ്കര ഹൈസ്കൂളിൽ വച്ച് നടന്ന നോർത്തേൺ ഏരിയ സ്കൗട്ട് ക്യാമ്പിൽ വച്ചാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. കർക്കശക്കാരനായ ക്യാമ്പ് ലീഡർ. നിർദ്ദേശങ്ങൾ…

AWARDS

മികച്ച കുട്ടി കർഷക

ഒറ്റപ്പാലം: സംസ്ഥാനത്ത് പഞ്ചായത്ത് അടിസ്ഥാനത്തിൽ നൽകിയ കുട്ടി കർഷക അവാർഡി്ന് നാഗലശ്ശേരി പഞ്ചായത്തിൽ മികച്ച കുട്ടി കർഷക ആയി നാഗലശ്ശേരി ഹൈസ്കൂളിലെ സാലിമ നസ്റീന യെ തിരഞ്ഞെടുത്തു, പുരസ്കാരം നേടിയ ഒറ്റപ്പാലം ജില്ലയിലെ നാഗലശ്ശേരി ഹൈസ്കൂൾ യൂണിറ്റിലെ ഗൈഡ് സാലിമ നസ്റീനേ കർഷക ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ നടന്ന ചടങ്ങിൽ ആദരിക്കുന്നു.