ലോകത്തെ സ്വാധീനിക്കാൻ നിങ്ങൾക്കും കഴിയും..

ജനീവ:ലോകമെമ്പാടുമുള്ള എല്ലാ സ്കൗട്ടുകളേയും വേൾഡ്  ഓർഗനൈസേഷൻ വിളിക്കുന്നു!  🌍 ആഗോള സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രവർത്തനങ്ങൾക്ക് നിങൾ തയ്യാറാണോ?  പ്രസ്ഥാനത്തെ പിന്തുണയ്ക്കാൻ ആഗോളതലത്തിൽ 57 ദശലക്ഷത്തിലധികം സ്കൗട്ടുകളുടെയും സന്നദ്ധപ്രവർത്തകരുടെയും   വേൾഡ് സ്കൗട്ടിംഗിനൊപ്പം സന്നദ്ധസേവനം നടത്തുവാൻ സംഘടന ക്ഷണിക്കുന്നു.


നിങ്ങൾക്ക് 18 വയസും അതിൽ കൂടുതലുമുള്ള പ്രായമുണ്ടെങ്കിൽ, ഇപ്പോൾ അപേക്ഷിക്കുക,  2024-2027 ത്രിവത്സര പദ്ധതി ജീവസുറ്റതാക്കാൻ  സംഘടനയെ സഹായിക്കൂ!  ⚜️

📅 2024 ഒക്ടോബർ 30-നകം അപേക്ഷിക്കുക:

കൂടുതൽ വിവരങ്ങൾക്ക് http://worldscouting.rosterfy.co/