വേൾഡ് സ്കൗട്ട് കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം.

കെയ്റോ:  ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന 43മത് വേൾഡ് സ്കോട്ട് കോൺഫറൻസ്  , വേൾഡ് സ്കൗട്ട് കമ്മിറ്റിയുടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു
. ഡാനിയൽ കോർസെൻ ജൂനിയർ, ചെയർപേഴ്സൺ ആയും
  മോറി ചെങ്,  ജൂലിയസ് ക്രാമർ എന്നിവർ വൈസ് ചെയർപേഴ്സൺ മരായും തിരഞ്ഞെടുക്കപ്പെട്ടു. 2024 മുതൽ 27 വരെയുള്ള മൂന്നുവർഷക്കാലമാണ് നിലവിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി പ്രവർത്തിക്കുക, ഇന്ന് കോൺഫറൻസ് സമാപിക്കും.