പ്രവേശ് മലയാളം

ഇടത് കൈ ഹസ്തദാനം

217 ദിവസം നീണ്ടുനിന്ന ഉപരോധത്തിനൊടുവില്‍ വിജയത്തിന് തുല്യമായ രീതിയില്‍ ചെറുത്തുനിന്ന ബി.പിയുടെ ധൈര്യത്തെ അനുമോദിച്ചുകൊണ്ട് അശാന്‍റി ഗോത്രത്തലവനായ പെരംമ്പേ ധീരന്മാരില്‍ ധീരന്മാര്‍ക്ക്‌ നല്‍കുന്ന ഇടതുകൈ ഹസ്തദാനം ബി.പി യ്ക്ക് നല്‍കി സ്വീകരിച്ചു. ഈ ഇടതു കൈ ഹസ്തദാനമാണ് സ്കൌട്ട് അംഗങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നത്.

Fire

Gas leak prevention

What causes a gas leak? Gas leaks in the home are usually the result of poorly fitted, badly maintained or faulty appliances like boilers and cookers. If your appliance is badly fitted, gas can escape — typically from the gas hose that leads into your appliance or from around the seal — so you should…

General Information

Ham Radio / Amateur Radio

Amateur Radio (ham radio) is a popular hobby and service that brings people, electronics and communication together. People use ham radio to talk across town, around the world, or even into space, all without the Internet or cell phones. It’s fun, social, educational, and can be a lifeline during times of need. You can set…

Activities

What is JOTA-JOTI?

Jamboree-On-The-Air and Jamboree-On-The-Internet (JOTA-JOTI) is an official international event of the World Organization of the Scout Movement (WOSM). JOTA-JOTI is a youth programme event intended for young people in Scouting of all ages. The purpose of JOTA-JOTI is to enable and encourage Scouts around the world to communicate with one another by means of amateur…

General Information

India is my Country ( National Pledge )

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം .പക്ഷെ ,സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും… ”ഇന്ത്യ എന്റെ രാജ്യമാണ് .എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് .ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു..സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ …..”. അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന à´ˆ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല ,നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല . 1947നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം…

Patrol

Scout / Guide Patrol Animal

Scout troops are made up of groups of six to eight Scouts called a patrol. Every patrol chooses an animal to be its emblem. A patrol animal is not just a handy way of identifying a patrol. The Scouts should take pride in their animal and strive to imitate its positive characteristics. Baden-Powell (nd:40) wrote…