എല്ലാ ദിവസവും ദേശീയ പതാക ഉയർത്തുവാനുള്ള അനുവാദം ഇവർക്കു മാത്രമേഉള്ളൂ..
ന്യൂഡൽഹി: ഇന്ന് രാജ്യം 78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം, രാഷ്ട്രപതിക്കും രാഷ്ട്രത്തലവന്മാർക്കും, സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക ദിവസങ്ങളിൽ മാത്രം ലഭിക്കുന്ന ഉത്തരവാദിത്വവും ഭാഗ്യവുമാണ് ദേശീയ പതാക ഉയർത്താൻ അവസരം ലഭിക്കുക എന്നത്. എന്നാൽ എല്ലാദിവസവും ദേശീയ പതാക ഉയർത്തുവാൻ അനുവാദമുള്ള ഒരു കൂട്ടർ ഇന്ത്യയിലുണ്ട് പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളിൽ ദിവസവും ദേശീയ പതാക ഉയർത്തുന്നത്…

