ബണ്ണീസ് ഗാദറിങ് ശലഭോത്സവം:
ലോഗോ പ്രകാശനം
തിരുനാവായ: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ഉപ ജില്ലയിലെ പ്രീ പ്രൈമറി വിഭാഗം വിദ്യാർഥികളുടെ ബണ്ണീസ് ഗാ ദറിങ്ങായ ശലഭോത്സവത്തിന്റെ സ്വാഗതസംഘം രൂപവത്കരണ വും ലോഗോ പ്രകാശനവും നട ന്നു. നവംബർ 16ന് കാട്ടിലങ്ങാടി യതീംഖാന ഹയർ സെക്കൻഡ റി സ്കൂൾ കാമ്പസിൽ നടക്കുന്ന ഗാദറിങ്ങിൽ ഉപജില്ലയിലെ വി വിധ സ്കൂളുകളിൽ നിന്നായി ആ യിരത്തോളം വിദ്യാർഥികളും അ ധ്യാപകരും സർവിസ് വളൻ്റിയേ ഴ്സും പങ്കെടുക്കും. സ്വാഗത സം ഘം രൂപവത്കരണ യോഗം യ തീംഖാന…

