ഓവറോൾ ചാമ്പ്യൻഷിപ്പ്: ജി എൽ പി എസ് മരുത്തോർവട്ടതിന്

IMG-20241011-WA0017.jpg

തിരുവിഴ: ചേർത്തല വിദ്യാഭ്യാസഉപജില്ല  സ്കൂൾ ശാസ്ത്രമേളയിൽ ജി എൽ പി എസ് മരുത്തോർവട്ടം ഓവറോൾ ചാമ്പ്യന്മാരായി , 24 സ്കൂളുകളിൽ നിന്നായി 500 ഓളം കുട്ടി ശാസ്ത്രകാരന്മാർ പങ്കെടുത്ത മേളയിൽ 16 പോയിൻറ് നേടിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. 14 പോയിന്റുകളോടെ വാരണം സെൻറ് തെരേസിയൻ എൽ പി സ്കൂളും , എസ് ആർ ആർ എൽപിഎസ്   പാട്ടുകുളവും രണ്ടാം സ്ഥാനം പങ്കിട്ടു.

Keep Scout Library in your pocket

Read posts, circulars and ebooks in the free Android app, practise quizzes and get notified when new circulars are published.

Get the app on Google PlayBrowse ebooks