camp education

National Adventure Coastal Nature Study Camp Kicks Off in Arthangal, Kerala

Arthangal, Kerala – The much-anticipated National Adventure Coastal Nature Study Camp, organized by the Bharat Scouts and Guides in collaboration with the Education Department of Haryana, commenced today amidst great enthusiasm and excitement. Participants from various regions arrived at Ernakulam early in the morning, with the first group reaching at 7:30 AM. The spirit of…

education

ക്ലാസ് മുറികളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ല.

തിരുവനന്തപുരം: ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ല. വിദ്യാർഥികൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ക്ലാസ് മുറികളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ല. കഴിവതും ഇത്തരം കാര്യങ്ങൾ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി പരിഹരിക്കേണ്ടതാണ്. ബഹു കേരള വിദ്യഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി തൻ്റെ fb പോസ്റ്റിൽ നയം പ്രഖ്യാപിച്ചു കൊണ്ട് എഴുത്തിയതന്നിത്.

education

ഓവറോൾ ചാമ്പ്യൻഷിപ്പ്: ജി എൽ പി എസ് മരുത്തോർവട്ടതിന്

തിരുവിഴ: ചേർത്തല വിദ്യാഭ്യാസഉപജില്ല സ്കൂൾ ശാസ്ത്രമേളയിൽ ജി എൽ പി എസ് മരുത്തോർവട്ടം ഓവറോൾ ചാമ്പ്യന്മാരായി , 24 സ്കൂളുകളിൽ നിന്നായി 500 ഓളം കുട്ടി ശാസ്ത്രകാരന്മാർ പങ്കെടുത്ത മേളയിൽ 16 പോയിൻറ് നേടിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. 14 പോയിന്റുകളോടെ വാരണം സെൻറ് തെരേസിയൻ എൽ പി സ്കൂളും , എസ് ആർ ആർ എൽപിഎസ് പാട്ടുകുളവും രണ്ടാം സ്ഥാനം പങ്കിട്ടു.

association news education social services

Cherai Beach Cleaning Mission Marks International Peace Day with a Bang!:

cultivate a culture of peace Scout Guide Children from Local Schools Join Hands to Keep Cherai Beach Clean and Beautiful Kochi:September 23, 2024: Cherai Beach, a popular tourist destination in Ernakulam District, Kerala, was abuzz with activity yesterday as Scout Guide children from five local schools joined forces to clean up the beach on the…

education social services

ഓണക്കോടി
സ്നേഹക്കോടി തിരൂരങ്ങാടി ജില്ലാതല വിതരണോദ്ഘാടനം:

പരപ്പനങ്ങാടി: ഓണക്കോടിസ്നേഹക്കോടി തിരൂരങ്ങാടി ജില്ലാതല വിതരണോദ്ഘാടനംമുനിസിപ്പൽ ചെയർമാൻ ശ്രീ. ഷാഹുൽ ഹമീദ് നിർവഹിച്ചു . നയനങ്ങളിൽ വിടർന്ന. ഓണപ്പൂത്തിരികൾ തിരൂരങ്ങാടി DOC ഗൈഡ് കെ ഷക്കീല ടീച്ചറുടെ കുറിപ്പ് വൈറലാകുന്നു കുറിപ്പിൻ്റെ പൂർണ്ണാംശം ഇങ്ങനെ സ്കൗട്ട് & ഗൈഡ് ഓണക്കോടി സ്നേഹക്കോടി തിരുരങ്ങാടിജില്ലാതല ഉത്ഘാടന വേദിയിൽ പി. ടി. എ പ്രസിഡന്റ്‌ അൻവർമാഷ് ന്റെ വാക്കുകൾ ചിന്തനീയമായിരുന്നു.” പ്രിയപ്പെട്ട കുട്ടികളെ. നിങ്ങൾ ഓണത്തിനും വിഷുവിനും പെരുന്നാളിനും ക്രിസ്മസിനും കത്തിച്ചു തീർക്കുന്ന പൂത്തിരിയേക്കാൾ മനോഹരമായ ചില പൂത്തിരികൾ നിങ്ങൾക്ക്…

education

റോഡിൽ സീബ്ര ലൈൻ ഉള്ള കാര്യം നിങ്ങള് മറന്നോ…Give Way” അടയാളത്തിന് മുമ്പായി പെഡസ്ട്രിയൻ ക്രോസ്സിംഗ് ഇല്ലെങ്കിൽ പോലും അവിടെ കാൽ നടയാത്രക്കാർക്കാണ് മുൻഗണന.

മഞ്ചേരി :കാൽനടയാത്രക്കാർക്കാണ് റോഡിൽ മുൻഗണന. അടുത്ത കാലത്തായി സീബ്ര ലൈനിൽ വാഹനാപകടങ്ങൾ കൂടുതലായി കണ്ടുവരുന്നു. ഇത്തരം അപകടങ്ങൾ നാം ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ കഴിയുന്നവയാണ്. സീബ്ര ലൈനിൽ കാൽനടയാത്രക്കാർ ഉണ്ടെങ്കിൽ ദയവായി വാഹനം നിർത്തി അവരെ റോഡ് മുറിച്ചുകടക്കാൻ അനുവദിക്കുക. സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ ചെയ്യേണ്ടത് :✅ സീബ്രാ ക്രോസ്സ് സൂചിപ്പിക്കുന്ന റോഡ് സിഗ്നൽ കണ്ടാൽ വേഗം കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുമ്പായി വാഹനം നിർത്താനുള്ള റോഡ് മാർക്കിംഗിൽ റോഡിന് ഇടതുശം ചേർത്ത് നിർത്തണം.✅ പെഡസ്ട്രിയൻ…

association news education

ലീഡേഴ്സ് മീറ്റ്  കുമാരി. ടിവോണ ബിജോയ് ഉദ്ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട:ലീഡേഴ്സ് മീറ്റ് കുമാരി. ടിവോണ ബിജോയ് ഉദ്ഘാടനം ചെയ്തു എന്ന വാർത്ത പുറത്തുവന്നതുടൻ തന്നെ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് ആരാണ് ഡിവോണ , വേൾഡ് സ്കൗട്ട് കോൺഫറൻസിന് ശേഷം യുവതി യുവാക്കൾക്ക് പ്രാധാന്യം നൽകി ആയിരിക്കണം യൂത്ത് പ്രോഗ്രാമുകൾ ആസൂത്രണം ചെയ്യേണ്ടത് എന്നും നടപ്പാക്കേണ്ടത് എന്നും നയപരമായ തീരുമാനം എടുത്തതിന്റെ അടിസ്ഥാനത്തിൽ ഇരിഞ്ഞാലക്കുട ജില്ലാ അസോസിയേഷൻറെ യുവജന പോളിസിയിൽ കൃത്യമായ ധാരണയോടെ യുവതി യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് അതിൻറെ ഭാഗമായാണ് സാധാരണ നടക്കുന്ന രീതിയിൽ…

AWARDS camp DISTRICT NEWS education social services WOSM

അവാര്‍ഡിന്‍റെ മധുരം.

താമരശ്ശേരി : സ്കൗട്ടിംഗ് – ഗൈഡിംഗ് രംഗത്ത് ദീര്‍ഘകാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച യൂണിറ്റ് ലീഡര്‍മാര്‍ക്ക് സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ ബാര്‍ ടു മെഡല്‍ ഓഫ് മെറിറ്റ്, ലോംങ് സര്‍വ്വീസ് ഡെക്കറേഷന്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹരായി താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള അധ്യാപകര്‍. അവാര്‍ഡ് ഏറ്റുവാങ്ങിയവര്‍ ജില്ല – സ്റ്റേറ്റ് ഭാരവാഹികള്‍ക്കൊപ്പം. അധ്യാപനത്തിനൊപ്പം ഒരു സേവനമായി സ്കൂളിലെ സ്കൗട്ട് – ഗൈഡ് അംഗങ്ങളെ പരിശീലിപ്പിക്കുന്നതിനായി സ്വയം മുന്നിട്ടറങ്ങി ദീര്‍ഘകാലം കുട്ടികള്‍ക്ക് നേര്‍വഴി കാണിച്ചു നല്‍കിയതിനുള്ള അംഗീകാരമായ ഈ അവര്‍ഡുകള്‍ തിരുവനന്തപുരത്ത്…

education

സ്കൗട്ട്  ബേസിക് കോഴ്സ് സമാപിച്ചു

പാലോട്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന ട്രെയിനിങ് സെൻറർ പാലോട് വച്ച് നടന്ന സ്കൗട്ട് അധ്യാപകർക്കുള്ള സപ്തദിന ട്രെയിനിങ് പ്രോഗ്രാം സമാപിച്ചു. പുതിയതായി ആരംഭിക്കുന്ന സ്കൗട്ട് യൂണിറ്റുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകുവാനായി നിയോഗിക്കപ്പെട്ട അധ്യാപകരുടെ പരിശീലനമാണ് പൂർത്തിയായത്, വിവിധതരം ജീവിത നൈപുണ്യതകളിൽ പരിശീലനങ്ങൾ നടന്നു. ട്രെയിനർമാരായ, ശ്രീ സൂര്യനാരായണ കുഞ്ചിരായർ, ശ്രീ രാജഗോപാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി നാല്പതോളം അധ്യാപകർ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് ദ്വിതീയ…

education

പാഠം പാചകം പഠന പ്രവർത്തനത്തിന് തുടക്കമായി

ഉള്ളിയേരി : പാലോറ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ആധുനിക സമൂഹം നേരിടുന്ന മഹാപ്രതിസന്ധിയായ നിറമുള്ള ഭക്ഷണങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ പഠന പ്രവർത്തനമായ പാഠം പാചകം ആരംഭിച്ചു. നിറമുള്ള ഭക്ഷണങ്ങളും പലഹാരവും തിരിച്ചറിയുകയും അവയുടെ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുട്ടികളെ ബോധവൽക്കരിക്കുക വഴി ഓരോ കുടുംബത്തേയും, വരും തലമുറയെയും മഹാവിപത്തിൽ നിന്ന് അകറ്റിനിർത്തുക എന്ന ഉദ്ദേശലക്ഷത്തോടുകൂടിയാണ് ഈ പദ്ധതി വിദ്യാലയം നടപ്പിലാക്കുന്നത്. പാഠം പാചകംനിറമില്ലാഭക്ഷണങ്ങൾആരോഗ്യത്തിലേക്കുള്ള ആദ്യപടി നിറം ചേർത്ത് ഭക്ഷണത്തിനുള്ള സ്വാതന്ത്ര്യം എന്ന പേരിൽ…