സിസ്റ്റർ ലിസിമോൾക്ക് താങ്ക്സ് അവാർഡ്
തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാനതല താങ്ക്സ് അവാർഡിന് വയനാട് സർവോദയ ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് ക്യാപ്റ്റൻ സിസ്റ്റർ ലിസി മോൾ അർഹയായി, വയനാട് ജില്ലയിൽ മാനന്തവാടി ഉപ ജില്ലയിലെ സർവോദയ ഹയർസെക്കൻഡറി സ്കൂൾ 1951ആണ് സ്ഥാപിതമായതു .ഈ സ്കൂളിൽ 1983 മുതൽ സ്കൗട്ട് പ്രസ്ഥാനം തുടങ്ങിയിരുന്നു. എന്നാൽ കുറച്ചു വർഷങ്ങൾക്ക് ശേഷം പ്രവർത്തനങ്ങൾ നിശ്ചലമായി.1994 ലാണ് സിസ്റ്റർ ലിസിമോൾ (സിസ്റ്റർ ഗ്രേസ് മരിയ CMC) ഈ സ്കൂളിൽ അധ്യാപികയായി…

