ജില്ലാ കൗൺസിൽ
ത്രിശൂർ :കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇരിഞ്ഞാലക്കുട ജില്ലാ അസോസിയേഷന്റെ ജില്ലാ കൗൺസിൽ യോഗം 27-08-2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഹാളിൽ വച്ച് ജില്ലാ പ്രസിഡൻറ് ശ്രീ സുഭാഷ് ചന്ദ്രദാസിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ സെക്രട്ടറി ജാക്സൺ സി വാഴപ്പിള്ളി കൗൺസിൽ അംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ജില്ലാ കമ്മീഷണർ സ്കൗട്ട്സ് (എ ആർ ) ശ്രീ എൻ സി വാസു യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്…

