കേരള സ്റ്റേറ്റ് ഭാരത് സ്കാട്സ് & ഗൈഡ്സ് സംസ്ഥാന അസോസിയേഷനിലെ വിവിധ തരം ഫീസുകളില്‍ കാലികമായ വര്‍ധനവ് ആവശ്യമാണെന്ന് സൂചന (1) (2) പ്രകാരം നടന്ന ഫിനാന്‍സ് കമ്മിറ്റി, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവ തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രകാരം വിവിധ തരം ഫീസ് നിരക്കുകളില്‍ ഉണ്ടായ മാറ്റവും മറ്റ് പ്രധാന തീരുമാനങ്ങളും താങ്കളുടെ അറിവിലേ ക്കും തുടര്‍ നടപടികള്‍ക്കുമായി ചുവടെ ചേര്‍ക്കുന്നു.
- നന്മമുദ്ര സര്‍ട്ടിഫിക്കറ്റിന് റജിസ്ട്രേഷനും ഓരോ കുട്ടിക്കും 100 രൂപ വീതം റജിസ്ട്രേഷന് ഫീസും ഏര്‍പ്പെടുത്തി.
- അഡ്വാന്‍സ്ഡ് കോഴ്സിനുള്ള ക്യാമ്പ് ഫീ 600 രൂപ ആയി പുതുക്കി നിശ്ചയിച്ചു.
- ബേസിക് കോഴ്സിനുള്ള ക്യാമ്പ് ഫീ 700 രൂപ ആയി പുതുക്കി നിശ്ചയിച്ചു.
- ഹിമാലയ വുഡ്ബാഡ്ജ് കോഴ്സിനുള്ള ക്യാമ്പ് ഫീ 800 രൂപ ആയി പുതുക്കി നിശ്ചയിച്ചു.
5, ഡ്യൂ്രിക്കേറ്റ് വാറന്റിനുള്ള അപേക്ഷാ ഫീ 350 രൂപ ആയി പുതുക്കി നിശ്ചയിച്ചു. - 2 ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്കുള്ള സ്കൌട്ട് ഷോപ്പ് സാധനങ്ങള്‍ ഒന്നിച്ച് വാങ്ങുന്ന ജില്ലകള്‍ക്ക് വില്പന വിലയില്‍ 5 ശതമാനം റിബേറ്റ് അനുദിക്കും. ജില്ലകള്‍ സംസ്ഥാന കാ ര്യാലയത്തില് നിന്നുമാത്രമേ സ്കാട്ട ഷോപ്പ് എക്ചിപ്മെന്റുകള് വാങ്ങാന്‍ പാടുള്ളു.
7, സംസ്ഥാന കാര്യാലയത്തിലെ ഡോര്‍മിറ്ററിയില്‍ എസി സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്നത തിനും ഒരു ഡോര്‍മിറ്ററിക്ക് 7500/- രൂപ വാടക നിശ്ചയിക്കാനും തീരുമാനിച്ചു. ഫ്രെഷ്അപ്പി ന് ഒരു മണിക്കൂറിലധികം അനുവദിക്കില്ല, യുഐഡി സഹിതമുള്ള ലിസ്റ്റ് സ്കൂള്‍ ലെറ്റര്‍ ഹെ ഡില് ലഭിച്ചാലേ ഡോര്മിറ്റി ഫീസില്‍ സ്കൌട്ട് -ഗൈഡുകള്‍ക്ക് ഇളവ് അനുവദിക്കുള്ളു. എ സിക്ക് സ്കൌട്ട്-ഗൈഡ് കണ്സെഷന് അനുവദിക്കില്ല.
8, എസ്ടിസിയിലെ വാടക പ്രതിദിനം 2000 ല്‍ നിന്നും 3000 ആയി വര്‍ധിപ്പിച്ചു. ആര്‍ടിസിയിലെ വാടക 2500 ആയി വര്‍ധിപ്പിച്ചു. രണ്ടിടത്തും പകലും രാത്രിയും ഉപയോഗിച്ചാല്‍ വാടകയില്‍ 500 രൂപ കൂടുതല്‍ അടക്കണം. വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്ൃക്തികളള് ക്കും സംസ്ഥാന കാര്യാലയത്തില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതിയുടെ അടിസ്ഥാനത്തില്‍ എ സ്ടിസി/ ആര്‍ടിസിയിലെ ഹാള്‍ അനുബന്ധ സൌകര്യങ്ങള്‍ അനുവദിക്കും.
A/LH-20/536 exo NO Maz 9. രാജ്യപുരസ്കാര്‍ ദെസ്റ്റിന് അപേക്ഷ ഫോറം മുഖേന അപേക്ഷ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. അപേക്ഷയോടൊപ്പംതന്നെ പരീക്ഷാ ഫീസും അടക്കണം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ നിസരിക്കും. - സ്കൂട്ട് ഗൈഡ് ബുള്ളറ്റിന് പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്ന രീതി നിര്‍ത്തലാക്കി. ഡിജിറ്റല്‍ മാസിക ആയി സ്കൌട്ട ഗൈഡ് ബുള്ളറ്റിന് പ്രസിദ്ധീകരിക്കും. 2024 ഏ്രില്‍ മുതല്‍ വരിസംഖ്യ വാങ്ങാതെ, ഡിജിറ്റല്‍ (പിഡിഎഫ്) രൂപത്തിലാക്കിയ മാഗസിന് ഇറക്കുക.
Source : WhatsApp