കേരള സ്റ്റേറ്റ് ഭാരത് സ്കാട്സ് & ഗൈഡ്സ് സംസ്ഥാന അസോസിയേഷനിലെ വിവിധ തരം ഫീസുകളില്‍ കാലികമായ വര്‍ധനവ് ആവശ്യമാണെന്ന് സൂചന (1) (2) പ്രകാരം നടന്ന ഫിനാന്‍സ് കമ്മിറ്റി, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവ തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രകാരം വിവിധ തരം ഫീസ് നിരക്കുകളില്‍ ഉണ്ടായ മാറ്റവും മറ്റ് പ്രധാന തീരുമാനങ്ങളും താങ്കളുടെ അറിവിലേ ക്കും തുടര്‍ നടപടികള്‍ക്കുമായി ചുവടെ ചേര്‍ക്കുന്നു. നന്മമുദ്ര സര്‍ട്ടിഫിക്കറ്റിന് റജിസ്ട്രേഷനും ഓരോ കുട്ടിക്കും 100 രൂപ വീതം റജിസ്ട്രേഷന്‍ ഫീസും ഏര്‍പ്പെടുത്തി. അഡ്വാന്‍സ്ഡ്…