മലയാറ്റൂർ കുരിശുപള്ളി സർവീസ് ചെയ്യുന്നതിനിടയിൽ 45000/- രൂപ കളഞ്ഞുകിട്ടിയത് ശെരിയായ രീതിയിൽ ആശയവിനിമയം നടത്തി പള്ളിയിൽ ഏല്പിച്ചു മാതൃക കാണിക്കുകയും റോവേഴ്സ്ന്റെ പേരും പ്രശസ്തിയും വാനോളം ഉയർത്തുകയും ചെയ്ത് പ്രിയ സഹോദരൻ യദുവിനും കൂട്ടുകാരനും അഭിനന്ദനങ്ങൾ…..
മലയാറ്റൂർ കുരിശുമല സർവീസ് നിടയിൽ….breath issue & chest pain… അനുഭവപ്പെട്ട തീർത്ഥടകനെ, cardiac arrest ആണെന്ന് പ്രഥമദ്രിഷ്ട്യ തിരിച്ചറിഞ്ഞു വേണ്ട നടപടികൾ സ്വീകരിച്ചു. ഉടനെ ആശുപത്രിയിൽ എത്തിച്ചു രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കുകയും ചെയ്തു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ് റോവർ വിഭാഗത്തിന്റെ മുതൽക്കൂട്ടായ ആലുവ ജില്ലയിലെ ജിതിനാണ് മുൻകൈ എടുത്തത്. ഒപ്പം കൂടെയുണ്ടായിരുന്ന റോവേഴ്സിൻ്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.