Related Posts
സല്യൂട്ട് അവാർഡ് ചന്ദ്രഗിരി റോവർ സ്കൗട്സ്ന്
മുൻമന്ത്രി ചെർക്കളം അബ്ദുള്ളയുടെ സ്മരണാർത്ഥം അജ്വാ ഫൗണ്ടേഷൻ കോവിഡ് കാലത്ത് ഏറ്റവും സ്തുത്യർഹമായ സേവനം കാഴ്ച്ച വച്ച സംഘടനക്ക് സല്യൂട്ട് അവാർഡ് 2020 പ്രഖ്യാപിച്ചപ്പോൾ അത് തേടിയെത്തിയത് 289ത് ചന്ദ്രഗിരി റോവർ സ്കൗട്ട് എന്ന യൂണിഫോം വിഭാഗത്തിനാണ്.ലോകം ഭയന്ന് പുറത്തിറങ്ങാൻ മടിച്ച സമയത്താണ് സ്കൗട്ട്സ് പ്രസ്ഥാനത്തിന്റെ ഈ മുതിർന്ന വിഭാഗം സധൈര്യം രംഗത്തിറങ്ങിയത്.ജില്ലയിലെ മുഴുവൻ ഐസൊലേഷൻ വാർഡിൽ 4 നേരവും ഭക്ഷണം എത്തിക്കുക എന്ന ചുമതലയാണ് ഇവർ ഏറ്റെടുത്തത്.ഈ സമയത്ത് വിവിധ ആശുപത്രികളിൽ കഴിയുന്ന ജനങ്ങൾ ഭക്ഷണം…
മൊബൈൽ ജാമാവും പൂരത്തിന് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റേഡിയോ സ്കൗട്ട് കളും
തൃശ്ശൂർ പൂരത്തിന്റെ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായി.ആരോഗ്യ സംവിധാനങ്ങളെ പരസ്പരം ബന്ധി പ്പിക്കാനും, വൈദ്യുതി സബ്സ്റ്റേഷനുകൾ, ഉയർന്ന കെട്ടിടങ്ങൾ, ജനങ്ങൾ കൂടുതലായി വന്നു പോകുന്ന കേന്ദ്രങ്ങൾ, എലിഫന്റ് എമർജൻസി എന്നിവിടങ്ങളിൽ പരസ്പരം ബന്ധി പ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു കഴിഞ്ഞു. സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിന് പോലീസിന്റെ വയർലസ് സെറ്റും, ഹാം റേഡിയോയും ഉപയോഗിക്കും.4 റേഡിയോ സ്കൗട്ട്കളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ എമർജൻസി കമ്മ്യൂണിക്കേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
റോവർ റേഞ്ചർ ഓവർനൈറ്റ് ക്യാമ്പ്
റോവർ റേഞ്ചർ ഓവർനൈറ്റ് ക്യാമ്പ്കരിപ്പോൾ ഉപജില്ല അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോവർ റേഞ്ചർ ദ്വിദിന സഹവാസക്യാമ്പിൻ്റെ ഔപചാരികമായ ഉദ്ഘാടനം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ നൂറുൽ അമീൻ .ടി.പി നിർവ്വഹിച്ചു .കാസർകോഡ് വെച്ച് നടന്ന സംസ്ഥാന അഡ്വെഞ്ചർ ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങൾക്കുള്ള അനുമോദനചടങ്ങും,മോമൻ്റോ,സർട്ടിഫിക്കറ്റ് വിതരണവും നടന്നു.കുറ്റിപ്പുറം ഓപ്പൺ റോവർ ക്രൂവിൻ്റെ സീനിയർ റോവർ മേറ്റ് നകുൽസേനൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട് അദ്ധ്യക്ഷത വഹിച്ചു…

