വളാഞ്ചേരി: സ്കൗട്ട് അധ്യാപകർക്കുള്ള പരമോന്നത ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജിന് കെ.കെ ഷമീറലി മാസ്റ്റർ അർഹനായി. മഞ്ചേരി പാപ്പിനിപ്പാറ കെംസിൽ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപക നാണ്.…
തൃശ്ശൂർ പൂരത്തിന്റെ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായി.ആരോഗ്യ സംവിധാനങ്ങളെ പരസ്പരം ബന്ധി പ്പിക്കാനും, വൈദ്യുതി സബ്സ്റ്റേഷനുകൾ, ഉയർന്ന കെട്ടിടങ്ങൾ, ജനങ്ങൾ കൂടുതലായി വന്നു പോകുന്ന കേന്ദ്രങ്ങൾ, എലിഫന്റ് എമർജൻസി എന്നിവിടങ്ങളിൽ…