News

19 വയസിൽ സിനിമയിൽ.മലയാളത്തിലും തമിഴിലും ഫിലിംഎഡിറ്റർ ആയി സിനിമകൾ വരുന്നു. എഡിറ്റർ അഖിൽശ്രീകുമാർ അഭിമുഖം

സ്പോട്ട് എഡിറ്റർസ് ആയിട്ടുള്ള ഫ്രണ്ട്ഷിപ് ആരുന്നു സിനിമയുമായുള്ള ഏക ബന്ധം. എങ്കിലും പഠനം കഴിഞ്ഞാല്‍ സിനിമ ലക്ഷ്യം. ആദ്യം തിരഞ്ഞെടുത്ത മേഖല സംവിധാനം ആരുന്നു. എന്നാല്‍ കൊടും ചൂടിലും വെയിലത്തുമുള്ള ജോലിയാണ് സംവിധാനം എന്ന് മൈഗ്രൈൻ അസ്വസ്ഥത ബാധിച്ച അഖിൽ മനസിലാക്കി. അഖിൽ മെട്രോമാറ്റിനിയോട് സംസാരിക്കുന്നു. ഒരു സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് എഡിറിങ്. പോസ്റ്റ് പ്രൊഡക്ഷന്റെ നട്ടെല്ലുതന്നെ എഡിറ്റിങ്ങാണ്. എങ്ങനെയായിരുന്നു ഈ മേഖലയിലുള്ള അഖിലിന്റെ തുടക്കം ? ഞാൻ ആദ്യം കല്യാണ വീഡിയോ എഡിറ്ററായി വർക്ക്‌…

News

കല്യാണ വീഡിയോ എഡിറ്ററിൽ നിന്ന് തുടങ്ങി ഇന്ന് അസോസിയേറ്റ് ഫിലിം എഡിറ്റർ : മലയാളത്തിന്റെ പ്രായം കുറഞ്ഞ എഡിറ്ററിലേക്കുള്ള യാത്ര ഇനി അധികമില്ല.

വെഡിംഗ് ലൈറ്റ് ബോയ് മുതൽ അസോസിയേറ്റ് ഫിലിം എഡിറ്റർ വരെ: അഖിൽ ശ്രീകുമാറിൻ്റെ ശ്രദ്ധേയമായ യാത്ര സിനിമാ വ്യവസായത്തിൻ്റെ തിളക്കത്തിലും ഗ്ലാമറിലും, എളിയ തുടക്കത്തിൻ്റെ കഥകൾ പലപ്പോഴും തിളങ്ങുന്നു. വിവാഹ ലൈറ്റ് ബോയിൽ നിന്ന് അസോസിയേറ്റ് ഫിലിം എഡിറ്ററിലേക്കുള്ള പ്രയാണം, അഭിനിവേശത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും സ്വപ്നങ്ങളുടെ ശക്തിയുടെയും തെളിവാണ് അഖിൽ ശ്രീകുമാറിൻ്റെ കാര്യം. പഠനത്തിന് ശേഷം സിനിമ തന്നെ ആരുന്നു മോഹം. പഠന സമയങ്ങളിലും അഖിൽ തന്റെ പാഷന്റെ പുറകെ തന്നെയാരുന്നു. എങ്ങനെ എങ്കിലും ഒരു ഷോർട്ഫിലിം നിർമിച്ച്…