ഓണക്കോടി -സ്നേഹകോടി
മലപ്പുറം: ഭാരത് സ്കൗട്ട് &ഗൈഡ്സ് പരപ്പനങ്ങാടി ലോക്കൽ അസോസിയേഷൻഓണക്കോടി -സ്നേഹകോടിMvhss Ariyallur -വച്ചു നടന്ന ചടങ്ങിൽ വള്ളിക്കുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ മാരായ സുനിലത്ത് ആബിദ്, ഉഷ ചേലക്കൽ HM C.R ജിതേഷ്, DOC അബ്ദു റഹിമാൻ, സതീദേവി, മീനാമോൾ, അരുൺകിഷൺ, ഷെറീന, ഗാഥ, ഷീനLA സെക്രട്ടറി T. K ഷാജി എന്നിവർ പങ്കെടുത്തു,യൂണിറ്റ് ലീഡേഴ്‌സ് ന്റെ നേതൃത്വത്തിൽ കുട്ടികൾ വീടുകളിൽ ചെന്ന് വിതരണം ചെയ്തു…

