Tag: promise

സ്കൗട്ട് / ഗൈഡ് പ്രതിജ്ഞ

സ്കൗട്ട് പ്രതിജ്ഞ “ദൈവത്തോടും എന്‍റെ രാജ്യത്തോടുമുള്ള എന്‍റെ കടമ നിര്‍വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട് നിയമം അനുസരിക്കുന്നതിനും എന്‍റെ കഴിവിന്‍റെ പരമാവധി ചെയ്യുമെന്ന് എന്‍റെ മന്യതയെ മുന്‍നിര്‍ത്തി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.” ഗൈഡ് പ്രതിജ്ഞ “ദൈവത്തോടും എന്‍റെ രാജ്യത്തോടുമുള്ള എന്‍റെ കടമ…