സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ആലപ്പുഴ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ് മാവേലിക്കര ജില്ലാ അസോസിയേഷൻെറ നേതൃത്വത്തിൽ 78 -ാമതു സ്വാതന്ത്ര്യ ദിനാഘോഷിച്ചു.രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തിയതോടുകൂടി ജില്ലയിലെ വിവിധ യൂണിറ്റുകളിൽ ആരംഭിച്ച ആഘോഷപരിപാടികൾ, ഭരണഘടന ആമുഖത്തിന് മുന്നിലുള്ള സ്വാതന്ത്ര്യദിന പ്രതിജ്ഞ, സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യത്തിന്റെ ബലിപീഠങ്ങളിൽ രക്തസാക്ഷിയായവരുടെ അനുസ്മരണം എന്നിവർ സംഘടിപ്പിച്ചു. ചേർത്തലകേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ് ജില്ലാ അസോസിയേഷൻെറ നേതൃത്വത്തിൽ 78 -ാമതു സ്വാതന്ത്ര്യ ദിനാഘോഷിച്ചു.രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തിയതോടുകൂടി ആരംഭിച്ച…

