association news

ഫുട്ബോൾ ടൂർണമെൻ്റ്
സംഘടിപ്പിച്ചു.

കുറ്റിപ്പുറം : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ *”ലഹരിക്കെതിരെ യുവശക്തി”* എന്ന സന്ദേശവുമായി മൂടാൽ എം.എം.എം ഹൈസ്ക്കൂളിൽ വെച്ച് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ജില്ല കമ്മീഷണർ എം.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു . മൂടാൽ എം.എം.എം ഹൈസ്ക്കൂൾ ഡയറക്ടർ ബിജുപോൾ സ്വാഗതം പറഞ്ഞ യോഗത്തിൽ അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ മുഹമ്മദ് അമീൻ.ടി അദ്ധ്യക്ഷത വഹിച്ചു . ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട് ലഹരിവിരുദ്ധ സന്ദേശം നൽകി.…

association news

ശലഭോത്സവം 2024

കുറ്റിപ്പുറം: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ ആതവനാട് കാട്ടിലങ്ങാടി യത്തീംഖാന സ്കൂളിൽ വെച്ച് ശലഭോത്‌സവം 2024(ബണ്ണീസ് ഗാദറിംഗ് ) സംഘടിപ്പിച്ചു ഉപജില്ലയിലെ 20 സ്ക്കൂളുകളിൽ നിന്നായി 490 വിദ്യാർത്ഥികളും 55 ബണ്ണിലീഡേഴ്സും പങ്കെടുത്തു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം തിരൂർ ജില്ല അസോസിയേഷൻ വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ടി.വി.റംഷീദ ടീച്ചർ നിർവഹിച്ചു . കാട്ടിലങ്ങാടി യതീം ഖാന സ്ക്കൂൾ കാമ്പസിൽ കുട്ടികളുടെ ടംടോല ഗാനത്തോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. ഒപ്പന ,ഗ്രൂപ്പ്…

association news

സ്റ്റേറ്റ് ട്രെഷറർ ആയി ശ്രീ. കെ വി ബെന്നി നിയമിതാനായി.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ സ്റ്റേറ്റ് ട്രെഷറർ ആയി ശ്രീ. കെ വി ബെന്നി നിയമിതാനായി.എറണാകുളം സ്വദേശിയായ ശ്രീ. ബെന്നി ഇപ്പോൾ മൂവാറ്റുപുഴ എ ഇ ഒ ആയി സേവനം അനുഷ്ഠിക്കികയാണ്.

association news

ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് ഡയമണ്ട് ജൂബിലി ആഘോഷം നാളെ തുടങ്ങും

തിരൂർ: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് എഴുപത്തി അഞ്ചാം വാർഷികാഘോഷ ത്തിന്റെ ഭാഗമായി തിരൂർ ജില്ലാ അസോ സിയേഷന്റെ നേതൃത്വത്തിൽ വിവിധ പ രിപാടികൾ നാളെ മുതൽ ആരംഭിക്കും. നവംബർ 3 മുതൽ 9 വരെ യൂണിറ്റ്, ഉപജി ല്ല, ജില്ലാ തലങ്ങളിൽ സ്ക‌ൗട്ട്സ് ആന്റ് ഗൈ ഡ്‌സ് വീക്ക് ആചരിക്കും. പീസ് റാലി, സ്നേ ഹ ഭവനം, കാമ്പൂരി, ബണ്ണീസ് ഗാതറിങ്, കബ് ബുൾ ബുൾ സംഗമം, വ്യത്യസ്‌ത മത്സരങ്ങൾ, വിവിധ ക്യാ മ്പുകൾ, സാമൂഹ്യ…

association news

ബണ്ണീസ് ഗാദറിങ് ശലഭോത്സവം:
ലോഗോ പ്രകാശനം

തിരുനാവായ: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ഉപ ജില്ലയിലെ പ്രീ പ്രൈമറി വിഭാഗം വിദ്യാർഥികളുടെ ബണ്ണീസ് ഗാ ദറിങ്ങായ ശലഭോത്സവത്തിന്റെ സ്വാഗതസംഘം രൂപവത്കരണ വും ലോഗോ പ്രകാശനവും നട ന്നു. നവംബർ 16ന് കാട്ടിലങ്ങാടി യതീംഖാന ഹയർ സെക്കൻഡ റി സ്കൂൾ കാമ്പസിൽ നടക്കുന്ന ഗാദറിങ്ങിൽ ഉപജില്ലയിലെ വി വിധ സ്കൂളുകളിൽ നിന്നായി ആ യിരത്തോളം വിദ്യാർഥികളും അ ധ്യാപകരും സർവിസ് വളൻ്റിയേ ഴ്സും പങ്കെടുക്കും. സ്വാഗത സം ഘം രൂപവത്കരണ യോഗം യ തീംഖാന…

association news Uncategorized

കബ്ബ് ബുൾബുൾ ഉത്സവവും ബണ്ണീസ് സംഗമവും ഡിസംബർ 7 ന്

പെരുമണ്ണ:ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷൻ സംഘടിപ്പിക്കുന്ന കബ്ബ് ബുൾബുൾ ഉത്സവവും ബണ്ണീസ് സംഗമവും ഡിസംബർ 7 ന് പെരുമണ്ണ എ എം എൽ പി സ്കൂളിൽ നടക്കും. വേങ്ങര താനൂർ, പരപ്പനങ്ങാടി സബ്ജില്ലകളിൽ നിന്നായി ആയിരത്തോളം പേർ വിവിധ ഇനങ്ങളിൽ പങ്കെടുക്കും . സംഘാടക സമിതി രൂപീകരണയോഗം പെരുമണ്ണക്ലാരി പഞ്ചായത്ത് പ്രസിഡൻ്റ് ശംസുപുതുമ നിവഹിച്ചു. ജില്ലാ കമ്മീഷണർ രാജ്മോഹൻ പി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സാജു കാട്ടകത്ത് , എ എസ് ഒ…

association news

കാര്യണ്യഹസ്തവുമായി ശിങ്കാരവടിവേൽ എൻഡോവ്മെൻ്റ് ജേതാവ് കുമാരി: നിപുണ്യ

വടകര : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന ഘടകം ഏർപ്പെടുത്തിയ ശിങ്കാരവടിവേൽ എൻഡോവ്മെൻഡും മെമൻ്റോയും സ്റ്റേറ്റ് കമ്മീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ LT (S)-ൽ നിന്നും സംസ്ഥാന ജില്ലാ ഭാരവാഹികളാക്കമുള്ള പ്രൗഡഗംഭീരമായ ചടങ്ങിൽ സാഭിമാനം ഏറ്റുവാങ്ങുകയും തുടർന്ന് അതേ വേദിയിൽ വെച്ച് തനിക്ക് ലഭിച്ച എൻഡോവ്മെൻ്റ് തുക ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് കൈമാറുകയും ചെയ്ത കുമാരി നിപുണ്യ മാതൃകയായി മാറി. അശരണരും ദുരിതമനുഭവിക്കുന്നവരുമായജനതയ്ക്ക് സഹായമായിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പ്രസ്തുക തുക കൈമാറിയപ്പോൾ നിപുണ്യ തൻ്റെ മഹത്തായ…

association news

സ്കൗട്ട് ഗൈഡ് ഭവൻ നവീകരിച്ചു

താമരശ്ശേരി: നവീകരിച്ച സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് താമരശേരി വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിൻ്റെയും ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഡോ.എം.കെ മുനീർ എം എൽ എ അധ്യക്ഷ്യം വഹിച്ചു.പഞ്ചായത്ത്പ്രസിഡൻ്റ് എ അരവിന്ദൻ ,സ്റ്റേറ്റ് കമ്മീഷണർ ബാലചന്ദ്രൻപാറച്ചോട്ടിൽ,സ്റ്റേറ്റ് സെക്രട്ടറി എൻ.കെ പ്രഭാകരൻ ,ഡി സി സി എൻ.മുയിനുദ്ദീൻ,എഎസ് സി എം രാമചന്ദ്രൻ,ഫസീല ഹബീബ്,ഷീല ജോസഫ് എസ് ഒ സി [ജി] അഷ്റഫ് കോരങ്ങാട്,മഞ്ജുള യു ബി ,പി ടി മുഹമ്മദ് ബഷീർ,…

association news

ജില്ലാ സെമിനാർ സംഘടിപ്പിച്ചു.

വടകര :ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വടകര ജില്ലാ അസോസിയേഷൻ പയ്യോളി ടി എസ് ജി ബി എച്ച് എസ് എസിൽ വച്ച് ജില്ലാ സെമിനാർ സംഘടിപ്പിച്ചു.വടകര DEO ശ്രീമതി : രേഷ്മ . എം സെമിനാർ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡൻ്റ് പി.പി.കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷപദം അലങ്കരിച്ച പരിപാടിയിൽസ്റ്റേറ്റ് കമ്മീഷണർ സലോമി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ സി.പി.ബാബുരാജൻ സി.കെ.. നാരായണൻ നായർ എൻഡോവ്മെൻ്റ് ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസിലെ കെ.കാശിനാഥിന്…

association news

ശിങ്കാര വടിവേൽ എൻഡോവ്മെൻ്റ് നിപുണ്യക്ക്.

വടകര :കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഏർപ്പെടുത്തിയ ശിങ്കാര വടിവേൽ എൻഡോവ്മെൻറിന് വടകര ജില്ലയിലെ കുമാരി. നിപുണ്യ എസ്. അർഹയായി.മുൻ സ്റ്റേറ്റ് ട്രൈയിനിങ് കമ്മീഷണർ ശ്രീ. ശിങ്കാര വടിവേലിൻ്റെ സ്മരണക്കായി സംസ്ഥാന പരിശീലന വിഭാഗം ഏർപ്പെടുത്തിയതാണ് എൻഡോവ്മെൻറ് .SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്ന, സ്കൗട്ടു വിഭാഗം HWB പരിശീലനം പൂർത്തിയാക്കിയവരുടെ മക്കൾക്ക് ലഭിക്കുന്നതാണ് ഈ അവാർഡ്. വടകര ജിലയിലെ ട്രൈയിനറും ഡി.ഒ. സി.യുമായ സുനീഷ് കുമാർ ( ALT- ട) ൻ്റെ മകളാണ്…