Blog

Circulars

SITUATION VACANT FOR DDU-GKY PROJECT NHQ 189

The Bharat Scouts and Guides being the Project Implementing Agency for execution of the DDU-GKY project, allotted in Haryana and Uttar Pradesh. Contractual post as mentioned below is required to be filled for the said project. The interview of the shortlisted candidates will be held on 20th October, 2022 and selected candidate may be asked…

Circulars

Rajyapuraskar Test 2022

State Headquarters of Kerala State Bharat Scouts & Guides has released the schedule of Rajyapuraskar Test scheduled to be held from 14th to 23rd October 2022. Revised list Scouts & Guides who are eligible attend the Tests are also published. Please see the below links for more details SHQ Circular : RP Oct 2022 –…

History

നിങ്ങൾക്ക്‌ അറിയാമോ, ഇന്ത്യ ഇതൊക്കെയാണ്‌….

“`വൈവിധ്യങ്ങളുടെ സമ്പന്നതയില്‍ ഐക്യത്തിന്റെ കാണാച്ചരട് കൊണ്ട് ബന്ധിതമായ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം. നേട്ടങ്ങളുടേയും അനന്യതയുടേയും അപൂര്‍വതകളുടേയും ശക്തിയുടേയും നീണ്ട പട്ടിക എന്നും എക്കാലത്തും തലയുയര്‍ത്തി പിടിച്ച്‌ അവകാശപ്പെടാനാവുന്ന ഭൂമിക. ഇന്ത്യയില്‍ നിന്നുള്ള, ഇന്ത്യയെ കുറിച്ചുള്ള 75 വസ്തുതകളാണ് ഇനി പറയുന്നത്.ഏറ്റവും ഉയരത്തില്‍ഏകതാപ്രതിമ, ഗുജറാത്ത്ഏറ്റവും ഉയരത്തില്‍ചേനാബ് പാലം, ജമ്മു കശ്മീര്‍ഏറ്റവും ഉയരത്തില്‍ലഡാക്ക് റോഡ്ഏറ്റവും ഉയരത്തില്‍ഹിക്കിം പോസ്റ്റ് ഓഫീസ്, ഹിമാചല്‍ പ്രദേശ്ഏറ്റവും ഉയരത്തില്‍ചൈല്‍ ക്രിക്കറ്റ് സ്റ്റേഡിയംലോകത്ത് ആദ്യം ഇന്ത്യയില്‍കരിങ്കല്ല് ക്ഷേത്രം, തഞ്ചാവൂര്‍ചെസ്, പാമ്ബും കോണിയുംട്രെയിന്‍ ആശുപത്രിലോകത്ത് വലിയ ഉത്പാദകര്‍പാല്‍,…

Flags - Pravesh General Information

13 മുതല്‍ 15 വരെ ദേശീയപതാക ഉയര്‍ത്താം; അറിയാം പതാക നിയമത്തിലെ മാറ്റങ്ങൾ

*??13 മുതല്‍ 15 വരെ ദേശീയപതാക ഉയര്‍ത്താം; അറിയാം പതാക നിയമത്തിലെ മാറ്റങ്ങൾ*സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ രാജ്യത്തെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ തുടര്‍ച്ചയായി പതാക പ്രദര്‍ശിപ്പിക്കാനാണ് അഭ്യര്‍ഥന.സ്വാതന്ത്ര്യദിനത്തില്‍ സൂര്യോദയത്തിനു ശേഷം ഉയര്‍ത്തുന്ന ത്രിവര്‍ണപതാക സൂര്യാസ്തമനത്തിനു മുന്‍പ് താഴ്ത്തുന്നതായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ 13ന് ഉയര്‍ത്തുന്ന പതാക 15 വരെ തുടര്‍ച്ചയായി നിലനിര്‍ത്താം. അതായത്. അതായത്…

Circulars

2022-2023 ലെ രാജ്യപുരസ്കാർ ടെസ്റ്റ് സംബന്ധിച്ച് കാര്യ​ങ്ങൾ

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ്&ഗൈഡ്സ്,തിരുവനന്തപുരം 11/5/22 ന് ഓൺലൈനായും 16/5/22 ന് ഓഫ് ലൈനായും ചേർന്ന പ്രോഗ്രാം കമ്മിറ്റി യോഗതീരുമാനങ്ങൾ (2022-2023 ലെ രാജ്യപുരസ്കാർ ടെസ്റ്റ് സംബന്ധിച്ച്) ടെസ്റ്റ് 3 ഘട്ടങ്ങളായി നടത്തുക ഘട്ടം 1 – യൂനിറ്റുകളിൽ നിന്ന് ഓൺലൈനായി അപേക്ഷ സ്വീകരിക്കൽ ഘട്ടം 2 -ഘട്ടം – 2 – ലോഗ് വെരിഫിക്കേഷൻ ഘട്ടം -3 – ടെസ്റ്റിംഗ് ക്യാ മ്പ് (3 ദിവസം ) ഘട്ടം 1 ? യൂനിറ്റുകളിൽ നിന്നുള്ള 2021…

News

ഓണാട്ടുകരയുടെ അഭിമാനം

കേരളാ ഒളിമ്പിക് ഗെയിംസ്സിൽ Wushu? ഫൈറ്റിംഗ് വിഭാഗത്തിൽ മാവേലിക്കര ഓണാട്ടുകര റേഞ്ചർ ടീമിലെ അംഗം കെസിയ ജോൺസൺ ബ്രോൺസ് ?മെഡൽ കരസ്ഥമാക്കി✨✨അഭിനന്ദനങ്ങൾ????

News

മൊബൈൽ ജാമാവും പൂരത്തിന് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റേഡിയോ സ്കൗട്ട് കളും

തൃശ്ശൂർ പൂരത്തിന്റെ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായി.ആരോഗ്യ സംവിധാനങ്ങളെ പരസ്പരം ബന്ധി പ്പിക്കാനും, വൈദ്യുതി സബ്സ്റ്റേഷനുകൾ, ഉയർന്ന കെട്ടിടങ്ങൾ, ജനങ്ങൾ കൂടുതലായി വന്നു പോകുന്ന കേന്ദ്രങ്ങൾ, എലിഫന്റ് എമർജൻസി എന്നിവിടങ്ങളിൽ പരസ്പരം ബന്ധി പ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു കഴിഞ്ഞു. സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിന് പോലീസിന്റെ വയർലസ് സെറ്റും, ഹാം റേഡിയോയും ഉപയോഗിക്കും.4 റേഡിയോ സ്കൗട്ട്കളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ എമർജൻസി കമ്മ്യൂണിക്കേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

News

ത്രിശ്ശൂർ പൂരം ചമയ പ്രദർശനം സേവന പ്രവർത്തനങ്ങൾ

ത്രിശ്ശൂർ റോവേഴ്സ് & റേഞ്ചേഴ്സിന്റെ നേതൃത്വത്തിൽ പൂരം ചമയ പ്രദർശന സേവന പ്രവർത്തനങ്ങൾ തിരുവമ്പാടി ദേവസ്വം കൗസ്തുഭം ഹാളിൽ ആരംഭിച്ചു. സിനിയർ റേഞ്ചർ മേറ്റ് അനീഷയുടെയും റോവർ മേറ്റ് ഉജ്വലിന്റെയും നേതൃത്വത്തിൽ 24 റോവേഴ്സും 15 റേഞ്ചേഴ്സും സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.