സംസ്ഥാന കൗൺസിൽ 22 ന്
തിരുവനന്തുപുരം: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കൗൺസിൽ ഓഗസ്റ്റ് 22 രാവിലെ 10 മുതൽ തിരുവനന്തപുരം ശിക്ഷക് സദനിൽ നടക്കും, അസോസിയേഷൻറെ സംസ്ഥാന പ്രസിഡൻറ് ബഹു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന കൗൺസിലി യോഗത്തിൽ സംസ്ഥാനത്തെ 42 ഓളം വരുന്ന സ്കൗട്ട് ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും, സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരൻ 2023 24 വർഷത്തെ റിപ്പോർട്ടും, ട്രഷറർ ടി വി പീറ്റർ വരവ് ചിലവ് കണക്കും…

