ഓണക്കോടി ;
സ്നേഹക്കോടി ‘
കെ ആർ എച്ച് എസ് പാണ്ടികശാല സ്കൂൾതല
ഓണക്കോടി വിതരണം
തിരൂരങ്ങാടിl: കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കെ ആർ എച്ച് എസ് പാണ്ടികശാലസ്കൂൾ സംഘടിപ്പിച്ച ഓണക്കോടി സ്നേഹക്കോടി – സ്കൂൾതല ഓണക്കോടി വിതരണം.സ്കൗട്ട്സ് ആൻഡ്ഗൈഡ് വിദ്യാർത്ഥികൾ പ്രിൻസിപ്പാൾ അബ്ദുറഊഫ് സാറിന് കൈമാറുകയും. ചടങ്ങിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്ജില്ലാ കമ്മീഷണർ സ്കൗട്ട്സ് അഡൾട്ട് രാജ്‌മോഹനൻ സാർ ,ജില്ലാ സെക്രട്ടറി അൻവർ സാർ,ജില്ലാ ട്രഷറർ സുനിൽകുമാർ സർ,വേങ്ങര ലോക്കൽ അസോസിയേഷൻ സെക്രട്ടറി ബഷീർ സാർ മുതലായവർമുഖ്യാതിഥിയായിരുന്നു.കൂടാതെ വൈസ് പ്രിൻസിപ്പാൾ മുഹമ്മദ് റാഷിക് ,സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരായ…

