Blog

WOSM

വേൾഡ് സ്കൗട്ടിംഗിനു പുതിയ സെക്രട്ടറി 

ജനീവ:അഹ്മദ് അൽഹെന്ദവി വേൾഡ് ഓർഗനൈസേഷൻ ഓഫ് സ്കൗട്ട് മൂവ്‌മെൻ്റിൻ്റെ (WOSM) സെക്രട്ടറി ജനറൽ അഹ്മദ് അൽഹെന്ദവി, സ്കൗട്ട് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ അഭൂതപൂർവമായ വളർച്ച കൈവരിച്ച ഒരു പരിവർത്തന കാലാവധി അവസാനിപ്പിച്ച് 2024 നവംബറിൽ തൻ്റെ റോളിൽ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചു. ഏഴ് വർഷത്തെ സേവനത്തിനിടയിൽ, വേൾഡ് സ്കൗട്ടിംഗിനെ പരിവർത്തനം ചെയ്യുന്നതിനും അതിൻ്റെ ആഗോള വ്യാപനം വിപുലീകരിക്കുന്നതിനും അതിൻ്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനും ഭാവിയിലേക്കുള്ള ഓർഗനൈസേഷനെ സ്ഥാനപ്പെടുത്തുന്നതിനും അൽഹെൻദാവി ഗണ്യമായ ശ്രമങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹത്തിൻ്റെ സേവനത്തിലൂടെ, വേൾഡ് സ്കൗട്ടിംഗ്…

DISTRICT NEWS

ചേർത്തല വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു

അരിപ്പറമ്പ് ചേർത്തല വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം ചേർത്തല സൗത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും തിരുവിഴ ഗവൺമെൻറ് എൽ പി സ്കൂളിലുമായി ആരംഭിച്ചു .ചേർത്തല വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 3200ൽ പരം കുട്ടികൾ ഈ മേളയിൽ പങ്കെടുക്കുന്നു.പ്രവൃത്തി പരിചയ മേള, ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐ.ടി മേള എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 9, 10 തീയതികളിൽ നടക്കുന്ന മത്സരത്തിൽ ഒമ്പതാം തീയതി പ്രവർത്തി പരിചമേളയും ഐ.ടി മേളയും ചേർത്തല സൗത്ത്…

jota joti Uncategorized

Jota joti സംസ്ഥാനത്ത് ഏറെ വൈവിധ്യമായ തയ്യാറെടുപ്പുകൾ    :

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള സ്കൗട്ടുകളെ റേഡിയോ, ഇൻ്റർനെറ്റ് ആശയവിനിമയങ്ങളിലൂടെ ബന്ധിപ്പിക്കുന്ന വാർഷിക ആഗോള സ്കൗട്ടിംഗ് ഇവൻ്റാണ് JOTA-JOTI (ജാംബോറി ഓൺ ദി എയർ – ഇൻ്റർനെറ്റിലെ ജാംബോറി). ഒക്ടോബറിലെ എല്ലാ മൂന്നാമത്തെ വാരാന്ത്യത്തിലും ഇത് നടക്കുന്നു. സംസ്ഥാനത്ത് വിവിധ ജില്ലാ അസോസിയേഷനുകൾ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ അണിനിരത്തി ഈ വർഷത്തെ ജോട്ടാ ജോട്ടി കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമാക്കാനുള്ള തയ്യാറെടുപ്പിലാണ്. മലബാർ റേഡിയോ ക്ലബ്, സ്‌പേയേഴ്‌സ് കേരള, വിവിധ ഓപ്പൺ യൂണിറ്റുകൾ, റേഡിയോ സ്കൗട്ടിംഗ് ക്ലബ് , എന്നിവരുടെ നേതൃത്വത്തിലും, സ്വകാര്യ…

association news

കാര്യണ്യഹസ്തവുമായി ശിങ്കാരവടിവേൽ എൻഡോവ്മെൻ്റ് ജേതാവ് കുമാരി: നിപുണ്യ

വടകര : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന ഘടകം ഏർപ്പെടുത്തിയ ശിങ്കാരവടിവേൽ എൻഡോവ്മെൻഡും മെമൻ്റോയും സ്റ്റേറ്റ് കമ്മീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ LT (S)-ൽ നിന്നും സംസ്ഥാന ജില്ലാ ഭാരവാഹികളാക്കമുള്ള പ്രൗഡഗംഭീരമായ ചടങ്ങിൽ സാഭിമാനം ഏറ്റുവാങ്ങുകയും തുടർന്ന് അതേ വേദിയിൽ വെച്ച് തനിക്ക് ലഭിച്ച എൻഡോവ്മെൻ്റ് തുക ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് കൈമാറുകയും ചെയ്ത കുമാരി നിപുണ്യ മാതൃകയായി മാറി. അശരണരും ദുരിതമനുഭവിക്കുന്നവരുമായജനതയ്ക്ക് സഹായമായിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പ്രസ്തുക തുക കൈമാറിയപ്പോൾ നിപുണ്യ തൻ്റെ മഹത്തായ…

Uncategorized

നാട് സുന്ദരമാക്കാൻ: വിദ്യാർത്ഥികളെ അണിനിരത്തി സ്കൗട്ട് ആൻ്റ് ഗൈഡ്

ത്രിശൂർ: എൻ്റെ നാട് എത്ര സുന്ദരം പദ്ധതി യുടെ തുടർച്ച എന്ന നിലയിൽ ഗാന്ധിജയന്തിയും ശ്രമദാനത്തിന്റെ ഉത്സവമായി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത് , വിവിധ ജില്ലകളിൽ ഗാന്ധി ജയന്തി വാരാഘോഷം സേവന പ്രവർത്തനങ്ങൾക്കുള്ള തുടക്കം എന്ന നിലയിൽ ഏറ്റെടുക്കുകയും 2025 മാർച്ച് മാസം വരെ തുടരുന്ന ബൃഹത്തായ പദ്ധതികളാണ് ഇതിൻറെ ഭാഗമായി വിവിധ ജില്ലകളിൽ ആസൂത്രണം ചെയ്തു ഏറ്റെടുത്തിരിക്കുന്നത്. ഗാന്ധി ജയന്തി ദിനചാരണത്തിന്റെ ഭാഗമായി വാളൂർ സ്കൂളിലെ ഗൈഡ് വിദ്യാർഥികളും PTA അംഗങ്ങളും ചേർന്ന് അന്നമനട ബസ് സ്റ്റാൻഡിനു…

association news

സ്കൗട്ട് ഗൈഡ് ഭവൻ നവീകരിച്ചു

താമരശ്ശേരി: നവീകരിച്ച സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് താമരശേരി വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിൻ്റെയും ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഡോ.എം.കെ മുനീർ എം എൽ എ അധ്യക്ഷ്യം വഹിച്ചു.പഞ്ചായത്ത്പ്രസിഡൻ്റ് എ അരവിന്ദൻ ,സ്റ്റേറ്റ് കമ്മീഷണർ ബാലചന്ദ്രൻപാറച്ചോട്ടിൽ,സ്റ്റേറ്റ് സെക്രട്ടറി എൻ.കെ പ്രഭാകരൻ ,ഡി സി സി എൻ.മുയിനുദ്ദീൻ,എഎസ് സി എം രാമചന്ദ്രൻ,ഫസീല ഹബീബ്,ഷീല ജോസഫ് എസ് ഒ സി [ജി] അഷ്റഫ് കോരങ്ങാട്,മഞ്ജുള യു ബി ,പി ടി മുഹമ്മദ് ബഷീർ,…

association news

ജില്ലാ സെമിനാർ സംഘടിപ്പിച്ചു.

വടകര :ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വടകര ജില്ലാ അസോസിയേഷൻ പയ്യോളി ടി എസ് ജി ബി എച്ച് എസ് എസിൽ വച്ച് ജില്ലാ സെമിനാർ സംഘടിപ്പിച്ചു.വടകര DEO ശ്രീമതി : രേഷ്മ . എം സെമിനാർ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡൻ്റ് പി.പി.കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷപദം അലങ്കരിച്ച പരിപാടിയിൽസ്റ്റേറ്റ് കമ്മീഷണർ സലോമി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ സി.പി.ബാബുരാജൻ സി.കെ.. നാരായണൻ നായർ എൻഡോവ്മെൻ്റ് ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസിലെ കെ.കാശിനാഥിന്…

association news

ശിങ്കാര വടിവേൽ എൻഡോവ്മെൻ്റ് നിപുണ്യക്ക്.

വടകര :കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഏർപ്പെടുത്തിയ ശിങ്കാര വടിവേൽ എൻഡോവ്മെൻറിന് വടകര ജില്ലയിലെ കുമാരി. നിപുണ്യ എസ്. അർഹയായി.മുൻ സ്റ്റേറ്റ് ട്രൈയിനിങ് കമ്മീഷണർ ശ്രീ. ശിങ്കാര വടിവേലിൻ്റെ സ്മരണക്കായി സംസ്ഥാന പരിശീലന വിഭാഗം ഏർപ്പെടുത്തിയതാണ് എൻഡോവ്മെൻറ് .SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്ന, സ്കൗട്ടു വിഭാഗം HWB പരിശീലനം പൂർത്തിയാക്കിയവരുടെ മക്കൾക്ക് ലഭിക്കുന്നതാണ് ഈ അവാർഡ്. വടകര ജിലയിലെ ട്രൈയിനറും ഡി.ഒ. സി.യുമായ സുനീഷ് കുമാർ ( ALT- ട) ൻ്റെ മകളാണ്…