Related Posts
ഓണാട്ടുകര റോവേഴ്സ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഓണാട്ടുകര റോവേഴ്സ് റേഞ്ചേഴ്സ്സിൻ്റെ നേതൃത്വത്തിൽ മാവേലിക്കര ശ്രീകണ്ഠപുരം ഹോസ്പിറ്റലിന്റെയും മാവേലിക്കര ബയോവിഷൻ ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 15 ശനിയാഴ്ച ഭാരത് സ്കൗട്ട് & ഗൈഡ്സ് മാവേലിക്കര ജില്ലാ കാര്യാലയത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് വിജയകരമായി പര്യവസാനിച്ചു. ക്യാമ്പിന്റെ ഓപചാരിക ഉദ്ഘാടനം Asoc ജിജി ചന്ദ്രൻ നിർവഹിച്ചു. യോഗത്തിൽ DC(R) രേണുക ബി ആദ്യക്ഷത വഹിച്ചു. RSL ഷൈജു ബാബു സ്വാഗതം പറഞ്ഞു. DOC(S) ശ്രീകുമാർ DOC(G) ഗീത എം എന്നിവർ ആശംസ അറിയിച്ചു. ശ്രീകണ്ഠപുരം ഹോസ്പിറ്റൽ ക്യാമ്പ്…
ദേശീയ തല പ്രസിഡന്റ് സ്കൗട്ട്/ഗൈഡ്/റോവർ/റേഞ്ചർ ടെസ്റ്റിന് അർഹത നേടിയ കുട്ടികളുടെ ലിസ്റ്റ്
Official list of students who have qualified for the National Level President’s Scout, Guide, Rover, and Ranger test – check if your name is here.
റോവർ റേഞ്ചർ ഓവർനൈറ്റ് ക്യാമ്പ്
റോവർ റേഞ്ചർ ഓവർനൈറ്റ് ക്യാമ്പ്കരിപ്പോൾ ഉപജില്ല അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോവർ റേഞ്ചർ ദ്വിദിന സഹവാസക്യാമ്പിൻ്റെ ഔപചാരികമായ ഉദ്ഘാടനം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ നൂറുൽ അമീൻ .ടി.പി നിർവ്വഹിച്ചു .കാസർകോഡ് വെച്ച് നടന്ന സംസ്ഥാന അഡ്വെഞ്ചർ ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങൾക്കുള്ള അനുമോദനചടങ്ങും,മോമൻ്റോ,സർട്ടിഫിക്കറ്റ് വിതരണവും നടന്നു.കുറ്റിപ്പുറം ഓപ്പൺ റോവർ ക്രൂവിൻ്റെ സീനിയർ റോവർ മേറ്റ് നകുൽസേനൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട് അദ്ധ്യക്ഷത വഹിച്ചു…


