ഇടത് കൈ ഹസ്തദാനം

217  ദിവസം നീണ്ടുനിന്ന ഉപരോധത്തിനൊടുവില്‍  വിജയത്തിന് തുല്യമായ രീതിയില്‍ ചെറുത്തുനിന്ന ബി.പിയുടെ ധൈര്യത്തെ അനുമോദിച്ചുകൊണ്ട് അശാന്‍റി ഗോത്രത്തലവനായ പെരംമ്പേ ധീരന്മാരില്‍ ധീരന്മാര്‍ക്ക്‌ നല്‍കുന്ന ഇടതുകൈ ഹസ്തദാനം ബി.പി യ്ക്ക് നല്‍കി സ്വീകരിച്ചു. ഈ ഇടതു കൈ ഹസ്തദാനമാണ് സ്കൌട്ട് അംഗങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നത്.


Warning: printf(): Too few arguments in /home/scoutlibrary/public_html/wp-content/themes/ace-news/inc/template-tags.php on line 67