സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  റിഫ്രഷർ കോഴ്സ്

SL_thumbnail_image

തിരൂർ:കേരള സ്റ്റേറ്റ് ഭാരത്  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  തിരൂർ ജില്ല അസോസിയേഷൻ ഗൈഡ് ക്യാപ്റ്റൻ മാർക്കും ഫ്ലോക് ലിഡർമാർക്കും    റിഫ്രഷർ കോഴ്സ്  സംഘടിപ്പിച്ചു. ശനിയാഴ്ച ബിആർസികുറ്റിപ്പുറത്തു വെച്ച് നടന്ന  കോഴ്സ്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് 130 യൂണിറ്റ് ലീഡേഴ്സ് പങ്കെടുത്തു.വളരെ നല്ല രീതിയിൽ നടത്തി.DC (G) പാത്തുമ്മക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. DTC (G)  വി. കെ . കോമളവല്ലി അധ്യക്ഷത വഹിച്ചു. Dist.Jo. sec. നയന നന്ദി അറിയിച്ചു.DOC(G) ഷൈബി. ജെ .പാലക്കൽ,DC(B) വഹീദ, ജിജി, ബിന്ദു, ADOC (G) ഷാഹിന,ട്രെയിനിങ് കൗൺസിലർമാരായ പ്രിയലത,സുജ, ഫൗസിയ തുടങ്ങിയവർ സംസാരിച്ചു.

Keep Scout Library in your pocket

Read posts, circulars and ebooks in the free Android app, practise quizzes and get notified when new circulars are published.

Get the app on Google PlayBrowse ebooks