ഓണക്കോടി ;
സ്നേഹക്കോടി ‘
ലോക്കൽ അസോസിയേഷൻ തലഓണക്കോടി വിതരണം
വേങ്ങര:കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വേങ്ങര ലോക്കൽ അസോസിയേഷൻ സംഘടിപ്പിച്ച ഓണക്കോടി സ്നേഹക്കോടി – ലോക്കൽ അസോസിയേഷൻ തല ഓണക്കോടി വിതരണംപറപ്പൂർ ഐ യു ഹയർസെക്കന്ററിയിൽ വേങ്ങര ബ്ലോക്ക് പഞ്ചയത്തു മെമ്പർനാസർ പറപ്പൂർ ഉത്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.സ്കൗട്ട്സ് ആൻഡ്ഗൈഡ്സ് സ്റ്റേറ്റ് ഓർഗാനൈസിങ് കമ്മീഷണർ ജിജി ചന്ദ്രൻമുഖ്യാതിഥിയായിരുന്നു.കുട്ടികൾ ശേഖരിച്ച ഓണക്കോടികൾ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസ്, ഹെഡ്മാസ്റ്റർ എ മമ്മു എന്നിവർ ഏറ്റുവാങ്ങി.ലോക്കൽ അസോസിയേഷൻ തലത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി…

