General Information

How Scouting Builds Leadership

Scouting is more than just outdoor activities; it is a profound mechanism for developing leadership skills in youth. Through structured programs, mentorship, and hands-on experience, scouting teaches essential virtues such as responsibility, teamwork, and decision-making that are invaluable for future leaders. This article delves into the various aspects of scouting that nurture leadership capabilities.The Foundations…

General Information

Scouting in India and Kerala: A Journey of Discovery

Scouting in India, established in 1909, has evolved significantly, with a strong presence in various states, especially Kerala. This article delves into the origins of scouting in India and the unique contributions from Kerala, highlighting the principles, organizations, and community impact of this enriching movement.The Evolution of Scouting in IndiaThe journey of scouting in India…

DISTRICT NEWS

വയോജന മന്ദിര സന്ദർശനം*

പരിചിന്തന ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജില്ല അസോസിയേഷനിലെ ഗൈഡ് ക്യാപ്റ്റൻമാർ 26-02-25 ബുധനാഴ്ച ചാലക്കുടി മോതിരക്കണ്ണിയിൽ സ്ഥിതി ചെയ്യുന്ന ‘അമ്മ’ എന്ന വയോജന സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനം സന്ദർശിച്ചു. ഗൈഡ് ക്യാപ്റ്റൻമാർ സമാഹരിച്ച് നൽകിയ തുകയും ഭക്ഷ്യവസ്തുക്കളും കൈമാറുകയുമുണ്ടായി. 23 പേരാണ് ഈ യാത്രയിൽ പങ്കെടുത്തത്. DC (G) പി എ ഫൗസിയ , DTC (G) പിഎം ഐഷാബി , DOC (G) കെ കെ ജോയ്സി, ജില്ല ജോയിൻറ് സെക്രട്ടറി ആൻസി പി എ എന്നിവർ…

DISTRICT NEWS

കബ്ബ്-ബുൾബുൾ ഉത്സവം

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷൻ്റെ ജില്ല ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് 2025ഫെബ്രുവരി 25 ന് കബ്ബ് ബുൾബുൾ ഉത്സവം നടത്തി. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിവിധ ലോവർ പ്രൈമറി വിദ്യാലയങ്ങളിലെ യൂണിറ്റുകളിൽ നിന്നായി മുന്നൂറിലധികം കബ്ബുകളും ബുൾബുളുകളും പരിപാടിയിൽ പങ്കെടുത്തു. ജില്ല സ്കൗട്ട് കമ്മീഷണർ (AR) എൻ.സി. വാസു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല റേഞ്ചർ കമ്മീഷണർ ഇ വി ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല…

camp education

National Adventure Coastal Nature Study Camp Kicks Off in Arthangal, Kerala

Arthangal, Kerala – The much-anticipated National Adventure Coastal Nature Study Camp, organized by the Bharat Scouts and Guides in collaboration with the Education Department of Haryana, commenced today amidst great enthusiasm and excitement. Participants from various regions arrived at Ernakulam early in the morning, with the first group reaching at 7:30 AM. The spirit of…

association news

ഫുട്ബോൾ ടൂർണമെൻ്റ്
സംഘടിപ്പിച്ചു.

കുറ്റിപ്പുറം : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ *”ലഹരിക്കെതിരെ യുവശക്തി”* എന്ന സന്ദേശവുമായി മൂടാൽ എം.എം.എം ഹൈസ്ക്കൂളിൽ വെച്ച് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ജില്ല കമ്മീഷണർ എം.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു . മൂടാൽ എം.എം.എം ഹൈസ്ക്കൂൾ ഡയറക്ടർ ബിജുപോൾ സ്വാഗതം പറഞ്ഞ യോഗത്തിൽ അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ മുഹമ്മദ് അമീൻ.ടി അദ്ധ്യക്ഷത വഹിച്ചു . ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട് ലഹരിവിരുദ്ധ സന്ദേശം നൽകി.…

education

ക്ലാസ് മുറികളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ല.

തിരുവനന്തപുരം: ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ല. വിദ്യാർഥികൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ക്ലാസ് മുറികളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ല. കഴിവതും ഇത്തരം കാര്യങ്ങൾ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി പരിഹരിക്കേണ്ടതാണ്. ബഹു കേരള വിദ്യഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി തൻ്റെ fb പോസ്റ്റിൽ നയം പ്രഖ്യാപിച്ചു കൊണ്ട് എഴുത്തിയതന്നിത്.

association news

ശലഭോത്സവം 2024

കുറ്റിപ്പുറം: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ ആതവനാട് കാട്ടിലങ്ങാടി യത്തീംഖാന സ്കൂളിൽ വെച്ച് ശലഭോത്‌സവം 2024(ബണ്ണീസ് ഗാദറിംഗ് ) സംഘടിപ്പിച്ചു ഉപജില്ലയിലെ 20 സ്ക്കൂളുകളിൽ നിന്നായി 490 വിദ്യാർത്ഥികളും 55 ബണ്ണിലീഡേഴ്സും പങ്കെടുത്തു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം തിരൂർ ജില്ല അസോസിയേഷൻ വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ടി.വി.റംഷീദ ടീച്ചർ നിർവഹിച്ചു . കാട്ടിലങ്ങാടി യതീം ഖാന സ്ക്കൂൾ കാമ്പസിൽ കുട്ടികളുടെ ടംടോല ഗാനത്തോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. ഒപ്പന ,ഗ്രൂപ്പ്…

sports

വേഗറാണി ആലപ്പുഴയുടെ ശ്രേയ..

എറണാകുളം: സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗറാണിപ്പട്ടം ആലപ്പുഴക്ക്..സീനിയർ വിഭാഗത്തിലെ പെൺകുട്ടികളെ മറികടന്നു ജൂനിയർ വിഭാഗത്തിലെ ആർ.ശ്രേയ നേടിയത് വേഗത്തിലെ സീനിയർ പട്ടം കൂടിയായിരുന്നു. 66-ാം സംസ്ഥാന സ്കൂള്‍ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ ഒന്നാം സ്ഥാനം നേടി വേഗറാണിയായ ശ്രേയ ആലപ്പുഴ കണിയാംകുളം സ്വദേശിനിയാണ്.ശ്രേയ കൈവരിച്ച നേട്ടത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. 100 മീറ്ററിൽ സീനിയർ പെൺകുട്ടികൾ ഓടിയെത്തിയ സമയം 12.62 സെക്കന്റാണ്. എന്നാൽ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ ശ്രേയ ഫിനിഷ് ചെയ്യാനെടുത്ത സമയം…