നിങ്ങൾക്ക് അറിയാമോ, ഇന്ത്യ ഇതൊക്കെയാണ്….
“`വൈവിധ്യങ്ങളുടെ സമ്പന്നതയില്‍ ഐക്യത്തിന്റെ കാണാച്ചരട് കൊണ്ട് ബന്ധിതമായ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം. നേട്ടങ്ങളുടേയും അനന്യതയുടേയും അപൂര്‍വതകളുടേയും ശക്തിയുടേയും നീണ്ട പട്ടിക എന്നും എക്കാലത്തും തലയുയര്‍ത്തി പിടിച്ച് അവകാശപ്പെടാനാവുന്ന ഭൂമിക. ഇന്ത്യയില്‍ നിന്നുള്ള, ഇന്ത്യയെ കുറിച്ചുള്ള 75 വസ്തുതകളാണ് ഇനി പറയുന്നത്.ഏറ്റവും ഉയരത്തില്‍ഏകതാപ്രതിമ, ഗുജറാത്ത്ഏറ്റവും ഉയരത്തില്‍ചേനാബ് പാലം, ജമ്മു കശ്മീര്‍ഏറ്റവും ഉയരത്തില്‍ലഡാക്ക് റോഡ്ഏറ്റവും ഉയരത്തില്‍ഹിക്കിം പോസ്റ്റ് ഓഫീസ്, ഹിമാചല്‍ പ്രദേശ്ഏറ്റവും ഉയരത്തില്‍ചൈല്‍ ക്രിക്കറ്റ് സ്റ്റേഡിയംലോകത്ത് ആദ്യം ഇന്ത്യയില്‍കരിങ്കല്ല് ക്ഷേത്രം, തഞ്ചാവൂര്‍ചെസ്, പാമ്ബും കോണിയുംട്രെയിന്‍ ആശുപത്രിലോകത്ത് വലിയ ഉത്പാദകര്‍പാല്‍,…

