Blog

News

ഹിമാലയ വുഡ് ബാഡ്ജ് നേടി

വളാഞ്ചേരി: സ്കൗട്ട് അധ്യാപകർക്കുള്ള പരമോന്നത ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജിന് കെ.കെ ഷമീറലി മാസ്റ്റർ അർഹനായി. മഞ്ചേരി പാപ്പിനിപ്പാറ കെംസിൽ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപക നാണ്. വലിയകുന്ന് കലമ്പൻ കൊട്ടാരത്തിൽ അബൂ ബക്കറിന്റെയും മഞ്ഞളിങ്ങൽ ആയിഷയുടെയും മകനാണ്. ഷമീറലി മാസ്റ്റർ വലിയകുന്ന്കേരള സ്കൂൾ കലോത്സവങ്ങളിലും,പഞ്ചായത്ത്‌മേളകളിലും, സഹിത്യോത്സവത്തിലും വർഷങ്ങളായി വിധികർത്താവായും പരിശീലകനായും പ്രവർത്തിക്കുന്നു. കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമിയിൽ നിന്നും എ ഗ്രേഡ് ഓടുകൂടി മാപ്പിള കലകളിൽ പരിശീലനം പൂർത്തിയാക്കി .പെരിന്തൽമണ്ണ…

News

സല്യൂട്ട് അവാർഡ് ചന്ദ്രഗിരി റോവർ സ്‌കൗട്‌സ്ന്

മുൻമന്ത്രി ചെർക്കളം അബ്ദുള്ളയുടെ സ്മരണാർത്ഥം അജ്‌വാ ഫൗണ്ടേഷൻ കോവിഡ് കാലത്ത് ഏറ്റവും സ്തുത്യർഹമായ സേവനം കാഴ്ച്ച വച്ച സംഘടനക്ക് സല്യൂട്ട് അവാർഡ് 2020 പ്രഖ്യാപിച്ചപ്പോൾ അത് തേടിയെത്തിയത് 289ത് ചന്ദ്രഗിരി റോവർ സ്കൗട്ട് എന്ന യൂണിഫോം വിഭാഗത്തിനാണ്.ലോകം ഭയന്ന് പുറത്തിറങ്ങാൻ മടിച്ച സമയത്താണ് സ്കൗട്ട്സ് പ്രസ്ഥാനത്തിന്റെ ഈ മുതിർന്ന വിഭാഗം സധൈര്യം രംഗത്തിറങ്ങിയത്.ജില്ലയിലെ മുഴുവൻ ഐസൊലേഷൻ വാർഡിൽ 4 നേരവും ഭക്ഷണം എത്തിക്കുക എന്ന ചുമതലയാണ് ഇവർ ഏറ്റെടുത്തത്.ഈ സമയത്ത് വിവിധ ആശുപത്രികളിൽ കഴിയുന്ന ജനങ്ങൾ ഭക്ഷണം…